Shukra Nakshatra Transit 2024: ശുക്രന്റെ രാശിമാറ്റം വിവിധ രാശിക്കാരുടെ ജീവിതത്തിൽ മാറ്റങ്ങൾ വരുത്തുന്നു. ചില രാശിക്കാർക്ക് ഇത് വലിയ ഭാഗ്യം കൊണ്ടുവരുന്നു.
Shukra Gochar 2023: ജ്യോതിഷത്തില്‍ പഞ്ച മഹാപുരുഷ രാജയോഗങ്ങളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. അതിലൊരു ശുഭകരമായ രാജയോഗമാണ് ഈ സമയം രൂപപ്പെടുന്നത്. നവംബര്‍ 30 ന് ശുക്രന് സ്വന്തം രാശിയായ തുലാം രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്.
Shukra Gochar November 2022: ഗ്രഹ സംക്രമത്തിന്റെ കാര്യത്തിൽ നവംബർ മാസം വളരെ പ്രാധാന്യമർഹിക്കുന്ന മാസമാണ്. നവംബർ രണ്ടാം വാരത്തിൽ 3 ദിവസം കൊണ്ട് 2 ഗ്രഹങ്ങളുടെ രാശി മാറും. ഇത് ഈ 4 രാശിക്കാർക്ക് വളരെയധികം ഗുണം നൽകും.
Shukra Gochar impact on Zodiac Signs: ജ്യോതിഷ പ്രകാരം ശുക്രനെ സന്തോഷം, തേജസ്സ്, സൗന്ദര്യം, ആസ്വാദനം-ആഡംബരം, വിവാഹം എന്നിവയുടെ കരകനായിട്ടാണ് കണക്കാക്കുന്നത്. സെപ്തംബർ 24 ന് ശുക്രൻ കന്നിരാശിയിൽ പ്രവേശിക്കും. ഇത് പല രാശിക്കാരേയും ബാധിക്കുമെങ്കിലും ശുക്രന്റെ സംക്രമണം ഈ മൂന്ന് രാശിക്കാരുടെ ഉറങ്ങിക്കിടക്കുന്ന ഭാഗ്യത്തെ ഉണർത്തും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.