Saturn Direct Venus Transit 2023: ഈ മാസത്തെ ദീപാവലി 2 മഹത്വപൂർണ ഗ്രഹങ്ങളുടെ സംക്രമണത്താൽ 4 രാശികളുടെ ഭാഗ്യം തെളിയിക്കും. ശനി മാർഗിയും ശുക്ര സംക്രമണത്തിന്റെയും ശുഭഫലം ഇവരെ സമ്പന്നരാക്കും.
Venus Transit 2023: നവംബർ മാസം ആരംഭിക്കുകയാണ്. ജ്യോതിഷം അനുസരിച്ച് പല വലിയ ഗ്രഹങ്ങളും ഈ മാസത്തിൽ രാശിചിഹ്നങ്ങൾ മാറി മറ്റ് രാശികളിൽ പ്രവേശിക്കും. ഇത് എല്ലാ രാശിചിഹ്നങ്ങളിലുമുള്ള ആളുകളുടെ ജീവിതത്തെ ബാധിക്കുകയും ചെയ്യും. ഇത് ചിലര്‍ക്ക് ശുഭമെങ്കില്‍ ചിലര്‍ക്ക് ആശുഭമായി ഭവിക്കും.
Venus Transit 2023 in Virgo: സമ്പത്തിന്റെയും ആഡംബരത്തിന്റെയും മഹത്വത്തിന്റെയും ഗ്രഹമെന്നറിയപ്പെടുന്ന ശുക്രൻ കന്നി രാശിയിൽ പ്രവേശിക്കാൻ പോകുകയാണ്. ശുക്രന്റെ സംക്രമം ചില രാശിക്കാർക്ക് വലിയ സാമ്പത്തിക നേട്ടങ്ങൾ നൽകും
Shukra Rashi Parivartan 2023: ശുക്രൻ ഇപ്പോൾ കന്നി രാശിയിൽ പ്രവേശിക്കാൻ തയ്യാറെടുക്കുകയാണ്. ഈ സംക്രമത്തോടെ 3 രാശിക്കാരുടെ ജീവിതത്തിന്റെ അടഞ്ഞ ഭാഗ്യം തുറക്കും.
Shukra Gochar 2023: നവംബർ മാസത്തിൽ പ്രധാനപ്പെട്ട ഗ്രഹങ്ങൾ സംക്രമിക്കും. നവംബറിന്റെ തുടക്കത്തിൽ ശുക്രൻ രാശിമാറും അതുപോലെ ശനിയും കുംഭത്തിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും.
Venus Transit 2023: വേദ ജ്യോതിഷമനുസരിച്ച്, സമ്പത്ത്-ആഡംബരം, ഭൗതിക സന്തോഷം, സ്നേഹം, സൗന്ദര്യം, പ്രണയം എന്നിവയുടെ ദാതാവാണ് ശുക്രൻ. ഒരു വ്യക്തിയുടെ ജാതകത്തില്‍ ശുക്രന്റെ സ്ഥാനം ശുഭമാണ് എങ്കില്‍ ആ വ്യക്തി ജീവിതകാലം മുഴുവന്‍ സുഖ സമൃദ്ധമായ ആഡംബര ജീവിതം നയിക്കും എന്നാണ് പറയപ്പെടുന്നത്.
Venus Transit 2023: ജ്യോതിഷത്തിൽ സന്തോഷത്തിന്റെയും ഭൗതിക സുഖങ്ങളുടേയും കാരകനായിട്ടാണ് ശുക്രനെ കണക്കാക്കുന്നത്. ജാതകത്തിൽ ശുക്രന്റെ സാന്നിധ്യം വ്യക്തിക്ക് ആഡംബര ജീവിതം പ്രദാനം ചെയ്യും. ഡിസംബറോടെ ചില രാശിക്കാർക്ക് ശുക്ര കൃപയാൽ കോടീശ്വര യോഗമുണ്ടാകും.
Venus Rise in Cancer: 2023 ആഗസ്റ്റ് 18 ആയ ഇന്ന് വൈകുന്നേരം 7:17 ന് ശുക്രൻ കർക്കടകത്തിൽ ഉദിക്കും. ഇത് ഏകദേശം 23 ദിവസാം തുടരും. വേദ ജ്യോതിഷത്തിൽ ശുക്രൻ ഇടവ തുലാം രാശിയുടെ അധിപനാണ്.
Effect of Shukra Gochar 2023: ആഡംബരത്തിന്റെയും സുഖസൗകര്യങ്ങളുടെയും പ്രതീകമെന്ന് പറയപ്പെടുന്ന ശുക്രൻ കർക്കടകത്തിൽ നിന്നും ചിങ്ങം രാശിയിലേക്ക് ജൂലൈ 7 ന് മാറിയിരിക്കുകയാണ്. ഒരു മാസത്തേക്ക് ഇവിടെ തുടരും. ഈ സംക്രമം 3 രാശിക്കാർക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കും.
Effect of Shukra Gochar 2023: ജൂലൈ 7 ന് ആഡംബരത്തിന്റെയും സുഖസൗകര്യങ്ങളുടെയും പ്രതീകമെന്ന് പറയപ്പെടുന്ന ശുക്രൻ കർക്കടകത്തിൽ നിന്നും ചിങ്ങം രാശിയിലേക്ക് നീങ്ങും. ഒരു മാസത്തേക്ക് ഇവിടെ തുടരും. 3 രാശിക്കാർക്ക് ഈ സംക്രമം വളരെ ബുദ്ധിമുട്ടുണ്ടാക്കും.
Venus Transit 2023: വേദ ജ്യോതിഷമനുസരിച്ച്, സമ്പത്ത്-ആഡംബരം, ഭൗതിക സന്തോഷം, സ്നേഹം, സൗന്ദര്യം, പ്രണയം എന്നിവയുടെ ദാതാവാണ് ശുക്രൻ. ഒരു വ്യക്തിയുടെ ജാതകത്തില്‍ ശുക്രന്റെ സ്ഥാനം ശുഭമാണ് എങ്കില്‍ ആ വ്യക്തി ജീവിതകാലം മുഴുവന്‍ സുഖ സമൃദ്ധമായ ആഡംബര ജീവിതം നയിക്കും എന്നാണ് പറയപ്പെടുന്നത്.
Shukra Mahadasha: ജ്യോതിഷത്തിൽ ശുക്രന്റെ മഹാദശയ്ക്ക് വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. ശുക്രന്റെ മഹാദശ പരമാവധി 20 വർഷം നീണ്ടുനിൽക്കും. ഈ സമയത്ത് അപാര സമ്പത്തും ഐശ്വര്യവും നൽകും.
Venus Planet Transit: സമ്പത്തിന്റെയും ആഡംബരത്തിന്റെയും ഘടകമായ ശുക്രൻ ചിങ്ങം രാശിയിലേക്ക് പ്രവേശിക്കാൻ പോകുകയാണ്. ശുക്രന്റെ സംക്രമത്തിനു ശേഷം ചിങ്ങത്തിൽ സൂര്യന്റെ സംക്രമണം 12 രാശിക്കാരുടെയും ജീവിതത്തെയും സാമ്പത്തിക സ്ഥിതിയെയും സന്തോഷത്തെയും ബാധിക്കും.
Venus Transits 2023: ജ്യോതിഷ പ്രകാരം കർക്കടകത്തിലെ ശുക്രന്റെ സംക്രമണം ചില രാശിക്കാർക്ക് വളരെ ഗുണം ചെയ്യും. ജൂലൈ 7 വരെ ഈ രാശിക്കാർക്ക് ധാരാളം പണവും പുരോഗതിയും ബഹുമാനവും ലഭിക്കും.
Shukra Rashi Parivartan 2023: ശുക്രൻ നിലവിൽ കർക്കടകത്തിലാണ് ഇരിക്കുന്നത്. 2023 ജൂലൈ 7 വരെ ഇവിടെ തുടരും. ചില രാശിക്കാർക്ക് ഇതിലൂടെ കിടിലം ഫലങ്ങൾ ലഭിക്കും.
Venus Transit 2023: സമ്പത്തിന്റെയും ആഡംബരത്തിന്റെയും ഘടകമായ ശുക്രൻ കർക്കടക രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇതിലൂടെ ഈ 3 രാശിക്കാരുടെ ഭാഗ്യം തെളിയും.
Shukra Gochar 2023: പല രാശിക്കാര്‍ക്കും ശുക്രന്റെ സംക്രമണം ഗുണം ചെയ്യുമെങ്കിലും. ഈ 3 രാശിക്കാര്‍ ഈ സമയം സൂക്ഷിക്കണം. ശുക്രന്റെ കര്‍ക്കിടകം രാശിയിലേക്കുള്ള സംക്രമണം ചില രാശിക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.