Kerala Covid Update Today: ഒരു മാസത്തിനിടെയുണ്ടായ കോവിഡ് മരണങ്ങളിൽ അധികവും 60 വയസിന് മുകളില്‍ പ്രായമുള്ളവരാണെന്നാണ് റിപ്പോർട്ട്. അതുപോലെ ഇപ്പോൾ ഐസിയുവില്‍ ചികിത്സയിലുള്ളവരിൽ അധികവും പ്രായമുള്ളവർ തന്നെയാണ്.
Omicron BF.7: ഒമിക്രോണ്‍ ഉപ വകഭേദമായ BF.7 കൂടുതൽ വേഗത്തിൽ ബാധിക്കുകയും RT-PCR പരിശോധനകളിൽ കണ്ടുപിടിക്കാൻ പ്രയാസവുമാണ്. വാക്സിനേഷൻ എടുക്കാത്ത, പ്രതിരോധശേഷി ദുർബലമായ കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവരെ ഇത് വളരെ വേഗത്തില്‍ ബാധിക്കാം.
ആവശ്യമായ ആരോഗ്യപ്രവർത്തകർ, കോവിഡ് പരിശോധനാ കേന്ദ്രങ്ങൾ, മരുന്നുകൾ, മാസ്ക്, പിപിഇ കിറ്റ് തുടങ്ങിയവ കാര്യങ്ങളും ഉറപ്പാക്കാനും മോക്ക് ഡ്രിൽ ലക്ഷ്യമിടുന്നു
Corona Virus New Guidelines: കോവിഡ് ഇതുവരെ അവസാനിച്ചിട്ടില്ല. ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും ബന്ധപ്പെട്ട എല്ലാവർക്കും നിർദ്ദേശം നൽകിയതായി യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു.
New Omicron Variant BQ.1: ഉത്സവ സീസണിന് മുന്നോടിയായി മറ്റൊരു തരംഗത്തിലേക്ക് പോകാനുള്ള സാധ്യത വളരെ കൂടുതലാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ഒമിക്രോണ്‍ ഉപ വകഭേദം BA.2.75 ഇന്ത്യയിലടക്കം 11 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വകഭേദത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ WHO ഊര്‍ജ്ജിതമാക്കിയിരിയ്ക്കുകയാണ് എന്നും ഈ അവസരത്തില്‍ ഈ വകഭേദത്തെ കൂടുതല്‍ കഠിനമായതോ സങ്കീര്‍ണ്ണമായതോടെ എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കില്ല എന്നും WHO അറിയിച്ചു.
Travel Ban: ഇന്ത്യക്ക് വീണ്ടും യാത്രാവിലക്ക് ഏർപ്പെടുത്തി സൗദി. കോവിഡ് വ്യാപനം കാരണം സൗദി പൗരന്മാര്ക്ക് പോകാന്‍ പാടില്ലാത്ത രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഇപ്പോൾ.
കോവിഡുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ പങ്കിടുന്നതിനുള്ള പ്ലാറ്റ്ഫോമാണ് GISAID. ഇതിലേക്ക് നവംബർ പകുതി മുതൽ മൂന്ന് ഡസനിലധികം രാജ്യങ്ങൾ BA.2 ന്റെ ഏകദേശം 15,000 ജനിതക ശ്രേണികൾ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും WHO അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.