Covid cases Increases In Kerala: കേരളത്തിൽ കേസുകൾ ഉയരുന്നതിന് പിന്നാലെ കേന്ദ്രം സംസ്ഥാനങ്ങൾക്ക് മാർഗനിർദേശം പുറപ്പെടുവിച്ച് ജാഗ്രത കർശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
Pneumonia outbreak: ഈ രോഗം സംബന്ധിച്ച് ആദ്യമായി ചൈന പ്രതികരണം നടത്തിയിരിയ്ക്കുകയാണ്. അതായത്, ഈ രോഗം ഒരു അസാധാരണ' വൈറസോ മറ്റ് അപകട രോഗകാരിയോ അല്ല, എന്നാണ് ചൈന വ്യക്തമാക്കുന്നത്.
Mysterious Pneumonia outbreak: ഒക്ടോബര്‍ പകുതി മുതലാണ് രോഗം പടരാന്‍ തുടങ്ങിയത്. കുട്ടികളെയാണ് ഇത് ഏറെയും ബാധിക്കുന്നത്. ഈ നിഗൂഢ രോഗം ബാധിച്ച കുട്ടികളിൽ ശ്വാസകോശത്തിലെ വീക്കവും കടുത്ത പനിയും ഉൾപ്പെടെയുള്ള അസാധാരണ ലക്ഷണങ്ങൾ ആണ് പ്രകടമാവുന്നത്.
Deadlier pandemic warning: 2019 അവസാനത്തോടെ വ്യാപിച്ച കോവിഡ് മഹാമാരി മൂന്ന് വർഷത്തിന് ശേഷമാണ് നിയന്ത്രണവിധേയമായത്. എന്നാൽ, അടുത്ത പകർച്ചവ്യാധി വ്യാപിക്കുന്നുവെന്ന ജാഗ്രത നിർദേശമാണ് ഇപ്പോൾ ഗവേഷകർ നൽകുന്നത്.
COVID 19 Pandemic: മൂന്ന് വർഷം മുമ്പാണ് ലോകാരോഗ്യ സംഘടന കോവിഡ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തര ഘട്ടം അവസാനിച്ചെങ്കിലും, മഹാമാരി അവസാനിച്ചിട്ടില്ലെന്ന് യുഎൻ ഹെൽത്ത് ഏജൻസി ഉദ്യോഗസ്ഥർ പറഞ്ഞു.
Long Covid Symptoms: കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിലെ അസ്വസ്ഥമായ ഉറക്ക രീതികളും ശ്വാസതടസവും തമ്മിൽ ബന്ധമുണ്ടെന്ന് ഗവേഷകർ കണ്ടെത്തി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.