സിനിമാ ഹാളുകളും സ്പോർട്സ് കോംപ്ലക്സുകളും അടച്ചുപൂട്ടുന്നതുൾപ്പെടെ നിലവിലുള്ള നിയന്ത്രണങ്ങൾ എട്ട് ജില്ലകളിലേക്ക് കൂടി നീട്ടുകയും ചെയ്തു. ജനുവരി 19 വരെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
സൈപ്രസ് സർവകലാശാലയിലെ പ്രൊഫസറും ബയോടെക്നോളജി ആൻഡ് മോളിക്യുലാർ വൈറോളജി ലബോറട്ടറിയുടെ തലവനുമായ ലിയോണ്ടിയോസ് കോസ്ട്രിക്കിസ് ഡെൽറ്റാക്രോൺ എന്ന വകഭേദത്തെ കണ്ടെത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കോവിഡ് -19 വാക്സിൻ എടുക്കുന്നതിൽ നിന്ന് വൈദ്യശാസ്ത്രപരമായി ഒഴിവാക്കപ്പെട്ട വ്യക്തികൾ, മെഡിക്കൽ, ചികിത്സ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർ എന്നിവർക്ക് രാജ്യം വിളക്കിൽ നിന്ന് ഇളവുകൾ അനുവദിക്കും.
യൂണിവേഴ്സിറ്റി ഓഫ് മസാച്ചുസെറ്റ്സ് ആംഹെർസ്റ്റ് നടത്തിയവാക്സിനേഷൻ എടുത്ത അമ്മമാരുടെ ശിശുക്കളിൽ നിന്നുള്ള മല സാമ്പിളുകളിൽ SARS-CoV-2 ആന്റിബോഡികൾ ആദ്യമായി കണ്ടെത്തിയത് ഈ പഠനത്തിലാണെന്ന് ഗവേഷകനായ വിഘ്നേശ് നാരായണ സ്വാമി പറഞ്ഞു. പഠനമാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.
ഒമിക്രോൺ ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നത് ആരോഗ്യ സംവിധാനങ്ങളെ കടുത്ത സമ്മർദ്ദത്തിലാക്കിയതായി ലോകാരോഗ്യ സംഘടന മേധാവി ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
സംസ്ഥാനത്ത് ആകെ 280 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും 186 പേരും ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും ആകെ 64 പേരും എത്തിയിട്ടുണ്ട്.
Omicron Scare: ഒമിക്രോണിനെ തുടർന്ന് ജനുവരി 21 വരെ ഇന്ത്യയുൾപ്പെടെ എട്ട് രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് ഹോങ്കോങ് വിലക്കേർപ്പെടുത്തി. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കൊവിഡിന്റെ അഞ്ചാമത്തെ തരംഗം ഹോങ്കോങ്ങിൽ എത്തിയെന്നാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.