നിയന്ത്രണങ്ങൾ പിൻവലിക്കണമോ തുടരണമോ എന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് മുമ്പ് ഡൽഹിയിലെ കോവിഡ് സാഹചര്യം മൂന്ന് നാല് ദിവസത്തേക്ക് നിരീക്ഷിക്കുമെന്ന് സത്യേന്ദർ ജെയിൻ പറഞ്ഞു
പുതിയ പഠനം അനുസരിച്ച് ഒന്നിലധികം മ്യൂട്ടേഷനുകളുള്ള, വളരെ വേഗം പടരുന്ന ഒമിക്രോണിൽ, തുണി മാസ്ക് സംരക്ഷണത്തെ മറികടക്കാൻ കഴിയുന്ന ചെറിയ കണങ്ങൾ അടങ്ങിയിരിക്കാം.
കോഴിക്കോട് 12, എറണാകുളം 9, തൃശൂര്‍ 7, തിരുവനന്തപുരം 6, കോട്ടയം 4, മലപ്പുറം 2, കൊല്ലം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, വയനാട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
Covid19: ഇന്ത്യയുൾപ്പെടെയുള്ള പല രാജ്യങ്ങളിലും കൊറോണ നിയന്ത്രണങ്ങൾ കർശനമായി പിന്തുടരുന്നുണ്ടെങ്കിലും യൂറോപ്പിലെ ചില രാജ്യങ്ങളിൽ നിയന്ത്രണങ്ങൾ നീക്കാൻ തുടങ്ങിയിട്ടുണ്ട്. സ്പെയിനിൽ, മാസ്കുകളും വാക്സിനുകളും നിർബന്ധിതമായി പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
Omicron: കൊറോണ വൈറസിന്റെ ഒമിക്രോൺ വകഭേദം ശ്വാസകോശ സംബന്ധമായ അണുബാധയ്ക്ക് പുറമേ നിങ്ങളുടെ ആമാശയത്തെയും ബാധിക്കും. ഇക്കാരണത്താൽ ഈ ലക്ഷണങ്ങൾ നിങ്ങളിൽ ഉണ്ടായേക്കാം.
Kerala Omicron Cases - 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. കൊല്ലം 3, ആലപ്പുഴ 6 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തൃശൂരിലെത്തിയ 3 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
പനിയും രോഗലക്ഷണങ്ങളുള്ളവരും മറച്ചുവച്ച് പൊതുയിടങ്ങളില്‍ ഇറങ്ങരുത്. രോഗമുണ്ടെന്നാരും മറച്ച് വയ്ക്കരുത്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് കോവിഡ് പരിശോധന നടത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.