അടുത്തിടെ കണ്ടെത്തിയ ഒമിക്രോണ്‍ ഉപ വകഭേദം യഥാര്‍ത്ഥ പതിപ്പിനേക്കാൾ കൂടുതൽ വ്യാപനശേഷിയുള്ളതും വന്‍തോതില്‍ പരിവര്‍ത്തനം ചെയ്യപ്പെട്ടതുമാണ് എന്ന് ലോകാരോഗ്യസംഘടന.
ഡെന്മാര്ക്ക് പൂര്‍ണമായി തുറക്കുന്നുവെന്ന് പ്രധാനമന്ത്രി മെറ്റി ഫ്രഡ്രക്സന്‍ അറിയിച്ചു. മാസ്ക് അടക്കമുള്ള എല്ലാ കോവിഡ് നിയന്ത്രണങ്ങളും ഡെൻമാർക്ക് പിൻവലിച്ചു.
മികച്ച മാസ്ക് ധരിച്ചില്ലെങ്കിൽ വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തിൽ പകരും. പൊതുസ്ഥലങ്ങളിലും ജനത്തിരക്കേറിയ സ്ഥലങ്ങളിലും നിർബന്ധമായും മാസ്ക് ധരിക്കണം.
രാജ്യത്ത് കോവിഡ് രോഗബാധ വൻ തോതിൽ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ പ്രാദേശിക തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രോഗവ്യാപനം തടയണമെന്നും കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിതീവ്രമായി തുടരുന്ന സാഹചര്യത്തില്‍ സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് തീരുമാനമെടുക്കാൻ ഉന്നതലയോഗം വിളിച്ച് വിദ്യാഭ്യാസവകുപ്പ്.
Omicron: ആയുർവേദം അനുസരിച്ച് ചില മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിലൂടെ നിങ്ങൾക്ക് പ്രതിരോധശേഷി ശക്തിപ്പെടുത്താം. ഇതിലൂടെ വൈറസ് ബാധിച്ചാലും അതിനെ ചെറുക്കാൻ നിങ്ങളെ സഹായിക്കും.
മെട്രോ നഗരങ്ങളില്‍ സമൂഹ വ്യാപനമായെന്ന് ഇന്‍സാകോഗ് മുന്നറിയിപ്പ് നൽകി. വൈറസിന്റെ സാമ്പിളുകള്‍ ശേഖരിച്ച് ജനിതക മാറ്റങ്ങളും സ്വഭാവവും പഠിക്കാന്‍ രൂപീകരിച്ച കണ്‍സോര്‍ഷ്യമാണ് ഇന്‍സാകോഗ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.