Saudi Arabia: ഈ മാസം ആദ്യം കൊവിഡ് 19 നെതിരെയുള്ള വാക്സിന് ലഭ്യമാണെന്നും ഗുരുതര രോഗങ്ങളടക്കം ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ വാക്സിന് സ്വീകരിക്കണമെന്നും പബ്ലിക് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചിരുന്നു.
Delhi Pollution Alert: ഡൽഹിയിലെ വായു മലിനീകരണം ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു ചിലർ ഇൻഹേലറുകള്‍ ഉപയോഗിക്കാന്‍ നിർബന്ധിതരാകുന്നു, ഒരു വിഭാഗം മാസ്ക് ധരിയ്ക്കുന്നു. ഈ രണ്ട് കാര്യങ്ങളും ഈ ദിവസങ്ങളിൽ ഡൽഹിയിൽ നിർബന്ധമായി മാറിയിരിക്കുന്നു.
Mask Hygiene: മാസ്ക്കിനെക്കുറിച്ച് പറയുമ്പോൾ, അത് വളരെ നിസ്സാരമെന്ന് തോന്നുമെങ്കിലും, കൊറോണയെ നേരിടാന്‍ നാം പാലിക്കേണ്ട ഏറ്റവും പ്രധാന പ്രോട്ടോക്കോളുകളിൽ ഒന്നാണിത്. എന്നിരുന്നാലും, മാസ്ക് ഉപയോഗിക്കുള് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
Covid-19 Review Meet: രാജ്യത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ നാളെ (വെള്ളിയാഴ്ച) സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും.
Kerala Covid Updates: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോഗികളുള്ളത് എറണാകുളത്തും തിരുവനന്തപുരത്തുമാണ്. കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്.
ഇപ്പോൾ പുറത്തിറക്കിയ നിബന്ധന ജൂൺ15 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും. അധ്യാപകർക്കും വിദ്യാർഥികൾക്കും ജൂൺ 20 തിങ്കളാഴ്ച മുതൽ പുതിയ തീരുമാനം നടപ്പിലാക്കും. കോവിഡ് കേസുകളുടെ എണ്ണം വൻ തോതിലാണ് വർധിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പുതിയ ഉത്തരവ് അധികൃതർ പുറത്ത് വിട്ടത്.
രാജ്യത്ത് കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിമാന യാത്രക്കാർക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഡിജിസിഎ. എല്ലാ യാത്രക്കാര്‍ക്കും മാസ്ക് നിര്‍ബന്ധമാക്കിക്കൊണ്ട് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
Delhi COVID Situation രാജ്യതലസ്ഥാനത്തും സമീപ സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ് കേന്ദ്രഭരണ പ്രദേശത്തിന്റെ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.