DGCA fines Air India: ഫ്ലൈറ്റ് ഡ്യൂട്ടി സമയപരിധി, വിമാന ജീവനക്കാരുടെ വിശ്രമം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനാണ് എയർലൈൻസിന് പിഴ ചുമത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
കനത്ത മൂടൽമഞ്ഞുള്ള സാഹചര്യങ്ങൾക്കിടയിലും ഡൽഹിയിലേക്കുള്ള വിമാനങ്ങളിൽ CAT III സാങ്കേതിക വിദ്യയിൽ പരിശീലനം നേടാത്ത പൈലറ്റുമാരെ നിയോഗിച്ചതിനാണ് എയർ ഇന്ത്യയ്ക്കും DGCA നോട്ടീസ് അയച്ചത്.
Delhi Airport: ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് 2024 ജനുവരി ആദ്യ വാരം മുതല്‍ എല്ലാ റൺവേകളും പ്രവർത്തനക്ഷമമാക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.
GoFirst Flight Resume: ചില നിബന്ധനകളോടെ 15 വിമാനങ്ങളും 114 പ്രതിദിന ഫ്ലൈറ്റുകളുമായി സര്‍വീസ് പുനരാരംഭിക്കാനുള്ള GoFirst ന്റെ പദ്ധതിക്ക് അംഗീകാരം നൽകിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വെള്ളിയാഴ്ച അറിയിച്ചു.
Air India Cockpit Incident: ദുബായ്-ഡൽഹി വിമാനത്തില്‍ പൈലറ്റ് വനിതാ സുഹൃത്തിനെ കോക്ക്പിറ്റിനുള്ളിൽ സമയം ചിലവഴിക്കാന്‍ അനുവദിച്ച സംഭവത്തിൽ എയർ ഇന്ത്യ പൈലറ്റിനെ മൂന്ന് മാസത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തു. എയര്‍ ഇന്ത്യയ്ക്ക് ഡി.ജി.സി.എ. 30 ലക്ഷം രൂപ പിഴയും ചുമത്തി.
Air India Cockpit Incident: ഫെബ്രുവരി 27 ന് എയർ ഇന്ത്യയുടെ ദുബായ്-ഡൽഹി വിമാനത്തിലാണ് സംഭവം അരങ്ങേറിയത്. തന്റെ പെണ്‍സുഹൃത്തിന് കോക്ക്പിറ്റില്‍ പൈലറ്റ് പ്രത്യേക "സൗകര്യങ്ങള്‍" ഒരുക്കിയതാണ് ഇപ്പോള്‍ ഏറ്റവും ഒടുവിലായി എയർ ഇന്ത്യയ്ക്കെതിരെ ലഭിച്ചിരിയ്ക്കുന്ന പരാതി.
Indigo Goof Up: ഇൻഡിഗോ എയർലൈനിന്റെ മണ്ടത്തരം മൂലം പാറ്റ്നയില്‍ എത്തേണ്ട യാത്രക്കാരന് എത്തിച്ചേര്‍ന്നത് തന്റെ ലക്ഷ്യസ്ഥാനത്ത് നിന്ന് 1400 കിലോമീറ്റർ അകലെയുള്ള ഉദയ്പൂരിലാണ്..!!
30 പേരടങ്ങിയ ഗ്രൂപ്പിന് ടിക്കറ്റ് ബുക്ക് ചെയ്ത ട്രാവൽ ഏജന്റ് സിംഗപ്പൂരിലേക്കുള്ള സ്കൂട്ട് ഫ്ലൈറ്റ് സമയത്തിൽ മാറ്റം വരുത്തിയതിനെക്കുറിച്ച് യാത്രക്കാരെ അറിയിച്ചില്ല. ഇതോടെയാണ് ഇവര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കാതെ വന്നത്.
IndiGo: 2022 ഡിസംബർ 10-ന് ചെന്നൈയിൽ നിന്ന് തിരുച്ചിറപ്പള്ളിയിലേക്ക് പറന്ന ഇന്‍ഡിഗോ 6E 7339 വിമാനത്തിൽ യാത്ര ചെയ്ത ഒരു യാത്രക്കാരനാണ് ബോർഡിംഗ് നടക്കുന്നതിനിടെ എമർജൻസി എക്സിറ്റ് തുറന്നത്.
തുടര്‍ച്ചയായി ഉണ്ടായ നിരവധി സാങ്കേതിക തകരാറുകൾ കണക്കിലെടുത്ത് സ്പൈസ് ജെറ്റിനെതിരെ ഏവിയേഷൻ റെഗുലേറ്റർ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) കർശന നടപടി സ്വീകരിച്ചിരുന്നു
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ട് എന്നുറപ്പാക്കാന്‍ നിര്‍ദ്ദേശം നല്കി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA). ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം എല്ലാ എയർലൈനുകള്‍ക്കും വിമാനത്താവളങ്ങള്‍ക്കും DGCA നല്‍കിയത്.
രാജ്യത്തെ പുതിയ എയർലൈനായ ആകാശ എയർ (Akasa Air) ആഗസ്റ്റ് 7 മുതൽ പറന്നുയരാന്‍ തയ്യാറെടുക്കുകയാണ്. ആഗസ്റ്റ് 19 മുതൽ ബാംഗ്ലൂരിൽ നിന്ന് മുംബൈയിലേക്ക് പുതിയ വിമാനംസര്‍വീസ് ആരംഭിക്കുമെന്നും എയർലൈൻ അറിയിച്ചു. അതുകൂടാതെ, യാത്രാനിരക്കുകളുടെ പട്ടികയും എയർലൈൻ പുറത്തുവിട്ടിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.