യുഎസ് നൽകിവരുന്ന 2.1 കോടി ഡോളറിന്റെ സഹായം നിർത്തലാക്കാനുള്ള ‘ഡോജ്’ന്റെ (ഡിപ്പാർട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി) തീരുമാനത്തെ ശരിവച്ച് ഡൊണാൾഡ് ട്രംപ്.
Deportation of Indian Migrants Latest Updates: പഞ്ചാബിനെയും പഞ്ചാബികളെയും അപകീർത്തിപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ.
PM Narendramodi France US Visit: ഇന്ന് വൈകുന്നേരം ഫ്രാൻസിലെത്തുന്ന പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ഒരുക്കുന്ന അത്താഴ വിരുന്നിൽ പങ്കെടുക്കും.
PM Modi: എഐ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഈ മാസം 10 ന് ഫ്രാൻസിൽ പോകുന്നുണ്ട്. അവിടന്ന് നേരിട്ടായിരിക്കും അമേരിക്കൻ സന്ദർശനം എന്നാണ് റിപ്പോർട്ട്.
Donald Trump Executive Orders: ഇന്ത്യയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ട്രംപിന്റെ മക്കള്‍ ഇന്ത്യയിലേക്ക് എത്തുമെന്ന് റിപ്പോർട്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.