10 റിപ്പബ്ലിക്കൻ സ്ഥാനാർഥികളുടെ വോട്ടോടെ 232 പേരാണ് ട്രമ്പിനെ ഇംപീച്ച് ചെയ്യാൻ പിന്തുണച്ചത്. 2019ൽ ആയിരുന്നു പ്രതിനിധി സഭയിൽ ട്രമ്പിനെ ആദ്യം ഇംപീച്ച് ചെയ്തത്
25-ാം ഭേദഗതി പ്രകാരം പുറത്താക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭയിൽ അവതിരപ്പിച്ചു. 25-ാം ഭേദഗതി പ്രകാരം ട്രമ്പിനെ പുറത്താക്കാനുള്ള ഡെമൊക്രാറ്റുകളുടെ നീക്കത്തെ റിപ്പബ്ലിക്കൻ അംഗങ്ങൾ എതിർത്തു
അന്താരാഷ്ട്ര വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണം ലോക നേതാക്കള്‍ സസൂക്ഷ്മം വീക്ഷിക്കാറുണ്ട്... ഇന്ത്യയുടെ നിലപാടുകള്‍ക്ക് ലോകം കാതോര്‍ക്കുന്ന ഈ കാലഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ് വീണ്ടും അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടുകയാണ്.
ഇരു രാജ്യങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തം വർധിപ്പിച്ചതിനും ആഗോള ശക്തിയായി ഇന്ത്യ ഉയര്‍ന്നു വരുന്നതിലും മോദി നല്കിയ നേതൃത്വത്തിനുള്ള ബഹുമാനമായാണ് ഈ അവാർഡ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.