Ivana Trump Passed Away: വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. മരണത്തിൽ അസ്വഭാവികതയില്ലെന്നും ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്നുമാണ് പോലീസ് നിഗമനം. ഇവാനയുടെ മരണവാർത്ത ഡൊണാൾഡ് ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യൽ വഴിയാണ് പുറത്തുവിട്ടത്.
H1B Visa -യില്‍ അമേരിക്കയിലെത്തി യിരിയ്ക്കുന്ന ഇന്ത്യാക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി Joe Biden ഭരണകൂടം... H1B വിസയുള്ളവരുടെ ജീവിത പങ്കാളിക്ക് ഇനി അമേരിക്കയില്‍ അനായാസം തൊഴില്‍ ചെയ്യാന്‍ സാധിക്കും.
ട്രംപ് മീഡിയ ആന്റ് ടെക്നോളജി ഗ്രൂപ്പും അതിന് കീഴിൽ "ട്രൂത്ത് സോഷ്യൽ" ആപ്പും ആരംഭിക്കുന്നതിലൂടെ തന്നെ വിലക്കിയ കമ്പനികൾക്ക് ഒരു എതിരാളിയെ സൃഷ്ടിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ട്രംപ് പറയുന്നു
ലോകത്താകമാനം ദുരന്തം വിതച്ചുകൊണ്ട് വ്യാപിക്കുന്ന Corona വൈറസിന്റെ ഉത്ഭവം സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ ലോകത്തിനു മുന്പില് എത്തിക്കാതെ വിശ്രമമില്ല എന്നതീരുമാനവുമായി മുന്നോട്ടുനീങ്ങുകയാണ് അമേരിക്ക.
ക്യാപിറ്റോള്‍ ആക്രമണത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് രണ്ടുവർഷത്തേക്ക് കൂടി അതായത് 2023 ജനുവരി ഏഴ് വരെ തുടരുമെന്നാണ് ഫേയ്സ്ബുക്ക് അറിയിച്ചിരിക്കുന്നത്.
അധികാരം നഷ്ടമായി എങ്കിലും ചൈനയെ വിടാതെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് (Donald Trump. കൊറോണ വൈറസ് "ചൈനീസ് വൈറസ്" തന്നെ, തന്റെ വെളിപ്പെടുത്തല്‍ ശരിയെന്ന് തെളിഞ്ഞുവെന്ന് ട്രംപ് പറഞ്ഞു.
ഫ്രം ദി ഡെസ്ക്ക് ഓഫ് ഡോണാൾഡ് ട്രമ്പ് (From the Desk of Donald J Trump) എന്ന പേരിലാണ് ട്രമ്പ് തന്റെ പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിന് രൂപം നൽകിയിരിക്കുന്നതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അധികാരത്തില്‍ നിന്നും പുറത്തായതോടെ പൊതുവേദികളില്‍നിന്നും അകന്നു നിന്നിരുന്ന ഡൊണാള്‍ഡ് ട്രംപ്, Johnson & Johnson പുറത്തിറക്കിയ Covid Vaccine നല്‍കുന്നത് അമേരിക്ക നിര്‍ത്തിവച്ചതോടെ പ്രതികരണവുമായി രംഗത്ത് എത്തിയിരിയ്ക്കുകയാണ്...
വിൻറെഡ് എന്ന കമ്പനിയാണ് ഡൊണാൾഡ് ട്രമ്പിന്റെ (ക്യാമ്പയിനും പണം സ്വരൂപിക്കലും ഒക്കെ ഏറ്റെടുത്ത് നടത്തിയിരുന്നത്. ട്രമ്പിന്റെ ക്യാമ്പയ്നിനായി 530,000 റീഫണ്ടുകളിൽ നിന്നായി 64.3 മില്യൺ ഡോളറുകളാണ് സ്വരൂപിച്ചത്.
Donald Trumpന് യുഎസ് പ്രസിഡന്റ് ബൈഡന്റെ തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്നുണ്ടായ യുഎസ് ക്യാപിറ്റോൾ ആക്രമണത്തിൽ പങ്കില്ലെന്ന് പ്രതിഭാഗം വക്കീൽ ഇംപീച്ച്മെന്റ് വിചാരണയിൽ വാദിച്ചു. പ്രതിഭാഗം വക്കീലിന്റെ വാദം ഏകദേശം മൂന്ന് മണിക്കൂറുകളോളം നീണ്ടു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.