US Financial Aid To India: ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം റദ്ദാക്കി ഡൊണാൾഡ് ട്രംപ്

  • Zee Media Bureau
  • Feb 19, 2025, 09:45 PM IST

യുഎസ്‌ നൽകിവരുന്ന 2.1 കോടി ഡോളറിന്റെ സഹായം നിർത്തലാക്കാനുള്ള ‘ഡോജ്’ന്റെ (ഡിപ്പാർട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി) തീരുമാനത്തെ ശരിവച്ച്‌ ഡൊണാൾഡ്‌ ട്രംപ്‌.

Trending News