Car and bike caught fire: പുലർച്ചെ രണ്ടു മണിയോടെയാണ് തീ പടരുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പുക എയർഹോൾ വഴി വീടിനകത്ത് എത്തുകയും വീട്ടിനുള്ളിൽ ഉറങ്ങികിടന്നവർക്ക് ശ്വാസതടസ്സം ഉണ്ടാകുകയും ചെയ്തതിനെ തുടർന്ന് ഇവർ വീടിന് പുറത്തെത്തിയപ്പോഴാണ് ബൈക്ക് കത്തുന്നത് കണ്ടത്.
Car caught fire in Idukki: ചിന്നക്കനാലിലെ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കടുക്കുവാൻ തമിഴ്നാട്ടിലെ ശിവകാശി മുത്തുനഗറിൽ നിന്നും എത്തിയവരുടെ വാഹനമാണ് കത്തി നശിച്ചത്.
Car and driver burnt in Alappuzha: ഇന്ന് പുലര്‍ച്ചെ ഏതാണ്ട് 3 മണിയോടെയാണ് കാര്‍ കത്തുന്നത് പ്രദേശവാസികൾ കണ്ടത്. ഇതോടെ നാട്ടുകാര്‍ പോലീസിലും അഗ്നിരക്ഷാ സേനയിലും വിവരം അറിയിക്കുകയും തുടർന്ന് അഗ്നിശമന സേനയെത്തി നാലേകാലോടെ തീ പൂര്‍ണമായും അണയ്ക്കുകയും ചെയ്തു
Fire Accident In Kochi: കണ്ടെയ്നര്‍ റോഡ് സിഗ്നലിന് സമീപമുള്ള ബിആര്‍എസ് ഓട്ടോസ് എന്ന കാര്‍ വര്‍ക്ക് ഷോപ്പിലാണ് തീപിടിത്തമുണ്ടായത്. ഇരുപതോളം കാറുകൾ കത്തിനശിച്ചു.
Munnar Car Accident : കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ വളരെ അത്ഭുതകരമായി രക്ഷപ്പെട്ടു. മൂന്നാര്‍-ദേവികുളം റോഡിലെ ഇറച്ചിപ്പാറയ്ക്ക് സമീപത്തുള്ള കുത്തിറക്കത്തിൽവെച്ചാണ് അപകടം ഉണ്ടായത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.