Personal Loan: ബാങ്ക് വായ്പാ തുകയും പലിശ നിരക്കുമൊക്കെ അപേക്ഷിക്കുന്ന വ്യക്തിയുടെ വരുമാനവും ജോലിയും നിലവിലെ ക്രെഡിറ്റ് സ്കോറിനെയും തിരിച്ചടവ് ശേഷിയുമൊക്കെ കണക്കിലെടുത്തിട്ടാണ് പൊതുവേ തീരുമാനിക്കാറുള്ളത്.
Suicide: രണ്ടു മാസത്തെ വായ്പ കുടിശ്ശികയുടെ പേരിൽ കർണാടക ബാങ്കിലെ ജീവനക്കാരൻ ബിനുവിനെ നിരന്തരമായി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും ഇതാണ് ബിനുവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നുമാണ് കുടുംബം ആരോപിക്കുന്നത്.
RBI Order: വായ്പയുടെ മുഴുവൻ തിരിച്ചടവും കഴിഞ്ഞ് 30 ദിവസത്തിനകം ഉപഭോക്താവിന്റെ എല്ലാ രേഖകളും കൈമാറണമെന്ന് RBI ഉത്തരവിൽ പറയുന്നു. ഈ സമയപരിധിക്ക് ശേഷം ബാങ്കോ NBFCയോ ഉപഭോക്താവിന്റെ രേഖകള്‍ കൈവശം വച്ചാല്‍, ബാങ്ക് പിഴ നല്‍കേണ്ടി വരും.
RBI Update: വായ്പ തേടുന്നവരുടെ യഥാർത്ഥ സ്വത്ത് രേഖകൾ നഷ്ടപ്പെട്ടാൽ ബാങ്കുകൾ വായ്പയെടുക്കുന്നവർക്ക് നഷ്ടപരിഹാരം നൽകുകയും പിഴ നൽകുകയും വേണം. കഴിഞ്ഞ വർഷം മേയിൽ രൂപീകരിച്ച ഉന്നതതല സമിതിയുടെ ശുപാർശകൾ ആർബിഐ അംഗീകരിച്ചാൽ ഉടൻ തന്നെ ഈ നിയമം പ്രാബല്യത്തില്‍ വരും.
CIBIL Score Improvement Tips: ലോൺ കിട്ടാനുള്ള ഒരു പ്രധാന മാനദണ്ഡമാണ് ക്രെഡിറ്റ് സ്കോർ (സിബില്‍ സ്കോര്‍ - CIBIL Score). നിങ്ങൾ ഒരു ലോണിനോ അല്ലെങ്കില്‍ ക്രെഡിറ്റ് കാർഡിനോ അപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങളുടെ ക്രെഡിറ്റ് സ്കോർ വളരെ പ്രധാനമാണ്.
Home loan Discount for Women: രാജ്യത്ത്, നിരവധി ബാങ്കുകളും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ സ്ഥാപനങ്ങളും ഭവനവായ്പ നല്കിവരുന്നു. ചില ബാങ്കുകള്‍ സ്ത്രീ അപേക്ഷകർക്ക് പ്രത്യേകവും മത്സരാധിഷ്ഠിതവുമായ ഭവനവായ്പ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു.
Good News for BOB Custmers: ഭവന വായ്പയ്ക്ക് ഏറ്റവും കുറഞ്ഞതും മത്സരാധിഷ്ഠിതവുമായ പലിശ നിരക്കാണ് ബാങ്ക് ഓഫ് ബറോഡ നല്‍കുന്നത്. ഭവന വായ്പാ പലിശ നിരക്ക് കുറച്ചത് കൂടാതെ, വായ്പകളുടെ പ്രോസസിംഗ് ചാർജുകളിൽ 100% ഇളവും ബാങ്ക് നല്കുന്നു
വന്യ മൃഗ ആക്രമണം തടയാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കട്ടപ്പനയിൽ ഇ എസ് ഐ ആശുപത്രി സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ കേന്ദ്ര വനം-പരിസ്ഥിതി സഹമന്ത്രി അശ്വിനി കുമാർ ചൗബി ഡീൻ കുര്യാക്കോസ് എം.പി, വാഴൂർ സോമൻ എം.എൽ എ വിവിധ സംസ്ഥാനങ്ങളിലെ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
നിങ്ങൾ SBI, HDFC, ICICI ബാങ്ക് എന്നിവയുടെ ഉപഭോക്താവാണെങ്കിൽ ഈ വാർത്ത നിങ്ങള്‍ക്ക് ഏറെ സന്തോഷം നല്‍കും. കാരണം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബാങ്കിംഗ് സംവിധാനത്തെക്കുറിച്ച് നിര്‍ണ്ണായക പ്രസ്താവന നടത്തിയിരിക്കുകയാണ്.
പതിറ്റാണ്ടുകൾക്ക് മുമ്പ് പേത്തൊട്ടിയില്‍ കുടിയേറിയ അരുണാചലം ചെട്ടിയാര്‍ 1933ല്‍ നിര്‍മ്മിച്ച ഹൈറേഞ്ചിലെ ആദ്യ ഏലക്കാ സ്റ്റോര്‍ വരെയുണ്ട് ഇവിടെ. കൂടാതെ 1928ല്‍ തിരുവാതംകൂര്‍ മഹാരാജാവ് പതിച്ച് നല്കിയ ഭൂമിക്ക് കിട്ടിയ രാജമുദ്രയുള്ള പട്ടയവും. എന്നാൽ ഇതിനിന്ന് കടലാസ് തുണ്ടിന്റെ വിലയില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.