കേന്ദ്രസര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക വിവേചനങ്ങള്‍ക്കിടയിലും ജനക്ഷേമം മുൻനിർത്തിയുള്ള ബജറ്റ് അവതരണമാണ് നടത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
Women Security: തെറ്റായ നോട്ടമോ തെറ്റായ രീതികൾ സ്വീകരിക്കലോ ആരുടെ ഭാഗത്ത് നിന്ന് ഉണ്ടായാലും അതെല്ലാം കർശനമായി നേരിടുന്ന നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി.
CM Pinarayi Vijayan:സംസ്ഥാനം ഇക്കൊല്ലം അതിദാരിദ്ര്യ മുക്തമാകുമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങളും പദ്ധതികളും എല്ലാ ജില്ലകളിലും കാര്യക്ഷമമായി നടപ്പിലാക്കണമെന്നും മുഖ്യമന്ത്രി
Wayanad landslide: കേന്ദ്ര സർക്കാർ കേരളത്തോട് ഒരു പകപോക്കൽ നിലപാടാണ് സ്വീകരിക്കുന്നത്. ഒരു സംസ്ഥാനത്തോടും ചെയ്യാൻ പാടില്ലാത്ത കാര്യമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Mundakkai Chooralmala Landslide: മുണ്ടക്കൈ-ചൂരൽ മല ഉരുൾപൊട്ടലിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് കേന്ദ്രം ഒളിച്ചോടുന്നു. റിപ്പോർട്ട് സമർപ്പിക്കാൻ വൈകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.