Wayanad Theft Cases: കമ്പളക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കമ്പളക്കാട് ടൗണിനടുത്തുള്ള പരിസര പ്രദേശങ്ങളിലും മറ്റുമാണ് ഇടവിട്ട ദിവസങ്ങളിൽ മോഷണങ്ങൾ നടന്നത്.
Operation D Hunt: വില്‍പ്പനക്കായി എം.ഡി.എം.എ, കഞ്ചാവ് എന്നിവ സൂക്ഷിച്ചതിനും കഞ്ചാവ് നിറച്ച ബീഡി വലിച്ചതിനുമടക്കം 47 പേരെയാണ് ഇതുവരെ പോലീസ് പിടികൂടിയത്.
Wayanad Landslide Expert Study: കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറിയും ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേത്വത്തിലുള്ള കേന്ദ്രസംഘമാണ് സന്ദര്‍ശനം നടത്തിയത്.
Wayanad landslide: നാലാം ഓണ നാളായ സെപ്തംബർ18ന് ആയിരുന്നു ഇത്തവണ പുലിക്കളി നടത്താൻ തീരുമാനിച്ചിരുന്നത്. തൃശൂർ നഗരത്തിൽ കോർപറേഷന്റെ നേതൃത്വത്തിലാണ് പുളിക്കളി നടത്തുന്നത്.
Wayanad Landslide Rescue Operation: ദുരന്തത്തിൽ കാണാതായ പരമാവധിയാളുകളെ സാധ്യമായ എല്ലാ വഴികളിലൂടെയും കണ്ടെത്താൻ ശ്രമിക്കുകയെന്ന ദൗത്യവുമായാണ് തിരച്ചിൽ നടത്തിയത്.
Wayanad Landslide Rescue Operation: ഒരു പ്രദേശത്ത് തിരച്ചിൽ പൂര്‍ത്തിയാക്കുന്നതനുസരിച്ച് സംഘത്തെ എയര്‍ ലിഫ്റ്റ് ചെയ്ത് അടുത്ത സ്ഥലത്തേക്കെത്തിച്ചാണ് തിരച്ചിൽ നടത്തുന്നത്.
Kerala Education Department: വിദ്യാഭ്യാസ ഉപഡയറക്ടറെ ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂളിലേയും മുണ്ടക്കൈ ഗവൺമെന്റ് ജിഎൽപി സ്കൂളിലെയും അടിസ്ഥാന സൗകര്യങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് നോഡൽ ഓഫീസറായി ചുമതലപ്പെടുത്തി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.