Wild Animal Attack: വയനാട് കൽപ്പറ്റ പെരുന്തട്ടയിൽ വീണ്ടും വന്യമൃഗാക്രമണം

Wayanad Wild Animal Attack: പെരുന്തട്ട സ്വദേശി ഷണ്മുഖന്റെ ആറു വയസ്സ് പ്രായമുള്ള പശുവിനെയാണ് വന്യമൃഗം ആക്രമിച്ചത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം.

Written by - Zee Malayalam News Desk | Last Updated : Jan 26, 2025, 07:05 PM IST
  • ഷണ്മുഖന്റെ മൂന്നാമത്തെ പശുവാണ് വന്യമൃഗ ആക്രമണത്തിനിരയാകുന്നത്
  • സ്ഥലത്തെത്തി തിരച്ചിൽ വനംവകുപ്പ് കടുവയാണോ പുലിയാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല
Wild Animal Attack: വയനാട് കൽപ്പറ്റ പെരുന്തട്ടയിൽ വീണ്ടും വന്യമൃഗാക്രമണം

വയനാട്: കൽപ്പറ്റ പെരുന്തട്ടയിൽ വീണ്ടും വന്യമൃഗാക്രമണം. പെരുന്തട്ട സ്വദേശി ഷണ്മുഖന്റെ ആറു വയസ്സ് പ്രായമുള്ള പശുവിനെയാണ് വന്യമൃഗം ആക്രമിച്ചത്. ഇന്ന് പുലർച്ചയോടെയാണ് സംഭവം. രാവിലെ തൊഴുത്തിൽ എത്തിയപ്പോഴാണ് പശുക്കിടാവിന്റെ ജഡം പാതി ഭക്ഷിച്ച നിലയിൽ കണ്ടത്. 40 വർഷമായി പശു വളർത്തുന്ന ഷണ്മുഖന് ആറു പശുക്കൾ ആണുള്ളത്.

ഷണ്മുഖന്റെ മൂന്നാമത്തെ പശുവാണ് വന്യമൃഗ ആക്രമണത്തിനിരയാകുന്നത്. അതേസമയം സ്ഥലത്തെത്തി തിരച്ചിൽ  വനംവകുപ്പ് കടുവയാണോ പുലിയാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ല.  ജനവാസ മേഖലയായതിനാൽ കടുത്ത ഭീതിയിലാണ് പ്രദേശവാസികൾ. കഴിഞ്ഞ മൂന്നു മാസത്തിനിടെ പെരുന്തട്ടയിലും പരിസരപ്രദേശങ്ങളിലും 7 വളർത്തു മൃഗങ്ങളെയാണ് വന്യമൃഗം ആക്രമണത്തിനിരയായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News