ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 27,409 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. സജീവ കേസുകൾ 4,23,127 ആണ്. 24 മണിക്കൂറിനിടെ 347 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
India reports 27,409 fresh COVID cases, 82,817 recoveries, and 347 deaths in the last 24 hours
Active case: 4,23,127
Daily positivity rate: 2.23%
Total recoveries: 4,17,60,458Total vaccination: 173.42 crore doses pic.twitter.com/AozwABoBC5
— ANI (@ANI) February 15, 2022
82,817 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 4,17,60,458 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.23 ശതമാനം ആയി. രാജ്യത്ത് കോവിഡ് വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഇതുവരെ 173.42 കോടി ഡോസ് വാക്സിൻ നൽകിയതായും കേന്ദ്ര ആരോഗ്യമന്ത്രലായം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...