Emicizumab Treatment For Hemophilia: ഹീമോഫീലിയ ചികിത്സയിലുള്ള 18 വയസിന് താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും എമിസിസുമാബ് ചികിത്സ ലഭ്യമാക്കാൻ സർക്കാർ തീരുമാനം.
നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരൾ. ശരീരത്തിൽ നിന്ന് വിഷാംശം നീക്കം ചെയ്യുക മാത്രമല്ല, ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ വേർതിരിച്ച് ശരീരത്തിലേക്ക് ചേർക്കുകയും ചെയ്യുന്നത് കരളിൻ്റെ ജോലിയാണ്.
ശരീരത്തിന് ഏറ്റവും ആവശ്യമായ വിറ്റാമിനുകളിലൊന്നാണ് വിറ്റാമിന്‍ ബി6. തലച്ചോറിന്റെ ആരോഗ്യത്തിനും ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിക്കുന്നതിനും വിറ്റാമിൻ ബി6 കൂടിയേ തീരൂ.
Optical illusion challege: പസിലുകളിൽ ഒളിഞ്ഞിരിക്കുന്ന കാര്യങ്ങൾ കണ്ടെത്തി ഒപ്റ്റിക്കൽ ഇല്യൂഷൻ പരിഹരിക്കുക എന്നത് മിക്കപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്.
പ്രഭാതത്തിൽ രാജാവിനെ പോലെ കഴിക്കണം എന്നാണ് പറയാറുള്ളത്. പ്രഭാത ഭക്ഷണം ഒരു കാരണവശാലും മിസ്സാക്കരുത്. ഒരു മുഴുവൻ ദിവസത്തേക്കുള്ള ഊർജം ലഭിക്കുന്നത് നമ്മൾ കഴിക്കുന്ന പ്രഭാത ഭക്ഷണത്തിലൂടെയാണ്.
Mobile phone addiction disease: ഓരോ മിനിട്ടിലും മനസ് ചാഞ്ചാടുകയും സ്മാർട്ട് ഫോൺ ഉപയോഗിക്കുകയോ സോഷ്യൽ മീഡിയ പരിശോധിക്കുകയോ ചെയ്യാൻ തോന്നുന്നുമുണ്ടെങ്കിൽ സൂക്ഷിക്കണം.
മഴക്കാലത്ത് വിവിധ രോഗങ്ങളും അണുബാധകളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന പാനീയങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്.
High Cholesterol Diet: എൽഡിഎൽ കൊളസ്ട്രോൾ വർധിക്കുന്നത് ഹൃദ്രോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും. ഇതിന് ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരേണ്ടത് പ്രധാനമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.