മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന കാര്യം എല്ലാവര്ക്കും അറിയാം. ദിവസവും മദ്യപിക്കുന്നവരും ആഘോഷ പരിപാടികളില്‍ മാത്രം മദ്യപിക്കുന്നവരുമെല്ലാം നമുക്ക് ചുറ്റിനുമുണ്ട്.
Alcohol Store in Saudi Arabia: ഇസ്ലാമിൽ മദ്യപാനം നിഷിദ്ധമായതിനാൽ സൗദി അറേബ്യയിൽ മദ്യപാനത്തിനെതിരെ കർശനമായ നിയമങ്ങളുണ്ട്. മദ്യപാനം പിടിക്കപ്പെട്ടാൽ ചാട്ടവാറടി, നാടുകടത്തൽ, പിഴ അല്ലെങ്കിൽ തടവ് എന്നിവയാണ് ശിക്ഷ.
Side Effects of MDMA, Smoking and Alcohol: ആസക്തിയുടെ അപകടസാധ്യതയും നിങ്ങൾ എത്ര വേഗത്തിൽ ആസക്തനാകുമെന്നതും മയക്കുമരുന്ന് അനുസരിച്ച് വ്യത്യാസപ്പെടുന്നു.
Delhi Metro Update: പുതിയ നിയമം അനുസരിച്ച് ഡൽഹിയിലെ എല്ലാ റൂട്ടുകളിലെയും മെട്രോ ഉപഭോക്താക്കൾക്ക് എയർപോർട്ട് എക്സ്പ്രസ് ലൈനിൽ നിലവിലുള്ള വ്യവസ്ഥകൾക്ക് തുല്യമായി സീൽ ചെയ്ത മദ്യക്കുപ്പികൾ ഇനി കൊണ്ടുപോകാനാകും.
Haryana Liquor Policy: പുതിയ മദ്യ നയം അനുസരിച്ച് ഹരിയാനയില്‍ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് ഉടൻ തന്നെ ബിയറും വൈനും ഉൾപ്പെടെയുള്ള കുറഞ്ഞ ആള്‍ക്കഹോള്‍ അടങ്ങിയ ലഹരിപാനീയങ്ങൾ നൽകുന്ന റെസ്റ്റോറന്റുകളും കാന്റീനുകളും തുറക്കാൻ കഴിയും.
Alcohol and Foods: അണ്ടിപ്പരിപ്പിൽ ഉയർന്ന അളവിൽ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. അതിനാൽ, അണ്ടിപ്പരിപ്പ് കഴിക്കുന്നത് മദ്യത്തിന്റെ ആഗിരണം മന്ദഗതിയിലാക്കുന്നതിന് സഹായിക്കും.
Social Drinking Side Effects : ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, സ്തനാര്‍ബുദം തുടങ്ങിയ അസുഖങ്ങൾ വല്ലപ്പോഴും മദ്യപിക്കുന്നവരിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങളിൽ പറയുന്നത്.
വരണ്ട ചർമ്മം ശൈത്യകാലത്ത് പരിപാലിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. വരണ്ട ചർമ്മം ചൊറിച്ചിലും അടരുകളുമുണ്ടാക്കും. ശൈത്യകാലത്ത്, വായു വരണ്ടതായിത്തീരുന്നു, ഇത് ചർമ്മത്തിന് ദോഷം ചെയ്യും.
Road Accident: തൃശൂർ കൊട്ടേക്കാട് ഇന്നലെ രാത്രി 9:30 ഓടെയാണ് സംഭവം നടന്നത്. മത്സരയോട്ടത്തിനിടെ ടാക്സി യാത്രക്കാരനായ പാടൂക്കാട് സ്വദേശി രവിശങ്കറാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്ന ഭാര്യയുടെ നില ഗുരുതരമാണ്.
നമ്മുടെ ദൈനംദിന ജീവിതത്തിൽ നമ്മുടെ ചർമ്മത്തിന് വളരെ ദോഷകരമായ ചില സാധനങ്ങൾ നമ്മൾ ധാരാളമായി കഴിക്കാറുണ്ട്. ഇങ്ങനെ അധിക അളവിൽ നാം കഴിക്കുന്ന സാധനങ്ങൾ ഇന്നല്ലെങ്കിൽ നാളെ നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്ന് നിങ്ങൾ പറഞ്ഞു കേട്ടിട്ടുമുണ്ടാകും അല്ലെ? അതുകൊണ്ടുതന്നെ എല്ലാം മിതമായ അളവിൽ ഉപയോഗിക്കേണ്ടത് പ്രധാനമാണ്. ഇങ്ങനെ ചെയ്തില്ലെങ്കിൽ നിങ്ങളുടെ ചർമ്മത്തിനും ശരീരത്തിനും ഒരുപോലെ ദോഷം ചെയ്യും എന്ന കാര്യത്തിൽ സംശയം വേണ്ട.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.