Glycerin Benefits: ഗ്ലിസറിൻ മുടിയെ ശക്തിപ്പെടുത്തുകയും മുടിക്ക് തിളക്കം നൽകുകയും ചെയ്യും. തലയോട്ടിയുടെയും മുടിയുടെയും വരൾച്ച ഒഴിവാക്കി മുടിയിഴകൾ ആരോഗ്യമുള്ളതാക്കാൻ ഗ്ലിസറിൻ മികച്ചതാണ്.
വിറ്റാമിൻ സിയും ആൻറി ഓക്സിഡൻറുകളും അടങ്ങിയ പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കാനും ചർമ്മത്തെ തിളക്കമുള്ളതാക്കാനും സഹായിക്കും.
Home remedies for grey hair: ചിലർക്ക് ചെറിയ പ്രായത്തിൽ തന്നെ മുടി നരയ്ക്കുന്നതായി കാണാം. ഇതിന് പിന്നിൽ പല കാരണങ്ങളുണ്ട്. ഇതിന്റെ കാരണം കണ്ടെത്തി പരിഹാരം തേടുകയാണ് വേണ്ടത്.
പ്രണയബന്ധം തകരുന്നതും കാമുകി - കാമുകൻമാർ തമ്മിൽ പിരിയുന്നതുമെല്ലും പലപ്പോഴും സംഭവിക്കാറുണ്ട്. ചിലർ വലിയ പ്രശ്നങ്ങളില്ലാതെ പുതിയ ജീവിതം തിരഞ്ഞെടുക്കുമെങ്കിലും മറ്റ് ചിലർക്ക് പഴയ കാമുകനെയോ കാമുകിയെയോ മറക്കാൻ കഴിയാറില്ല.
അമേരിക്കൻ നടിയും ഗായികയും ഗാനരചയിതാവുമായ മാൻഡി മൂർ തൻറെ മൂന്നാമത്തെ ഗർഭാവസ്ഥയിൽ മെലാസ്മ എന്ന ചർമ്മരോഗം ഉള്ളതായി ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചിരുന്നു. എന്താണ് മെലാസ്മ അഥവാ കരിമംഗലം എന്ന ചർമ്മരോഗമെന്നും ഇതിൻറെ ചികിത്സ എന്തെന്നും അറിയാം.
ഔഷധസസ്യങ്ങളിൽ ആൻറി ഫംഗൽ, ആൻറി മൈക്രോബയൽ, ആൻറി ഓക്സിഡൻറ്, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഇവ ശരീരത്തിലെ വിഷാംശം പുറന്തള്ളുന്നതിന് സഹായിക്കുന്നു.
കാപ്പി കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. കാപ്പി കുടിക്കുന്നത് ശരീരത്തിന് ഊർജ്ജം നൽകാൻ സഹായിക്കുന്നു. എന്നാൽ, അമിതമായി കാപ്പി കുടിക്കുന്നത് ശരീരത്തിന് വിവിധ തരത്തിൽ ദോഷവും ചെയ്യും.
Vitamin B7 Rich Foods: ബയോട്ടിന്റെ കുറവ് ചർമ്മം വരണ്ടതാകുന്നതിനും നഖങ്ങൾ പൊട്ടുന്നതിനും മുടി കൊഴിച്ചിലിനും കാരണമാകുന്നു. ഇത് കെരാറ്റിൻ ഉത്പാദത്തിൽ ഇത് വലിയ പങ്ക് വഹിക്കുന്ന വിറ്റാമിനാണ്.
വളരെ ആസ്വദിച്ച് നാം കഴിക്കാറുള്ള പല ഭക്ഷണങ്ങളും നമ്മുടെ ജീവന് തന്നെ ഭീഷണിയാണെന്ന ഞെട്ടിക്കുന്ന കണ്ടെത്തലുകളാണ് പുറത്തുവരുന്നത്. അടുത്തിടെ ഷവർമ്മ കഴിച്ച് മരണം സംഭവിക്കുന്ന കാര്യങ്ങൾ വാർത്തകളിൽ കണ്ടതാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.