കാലാവസ്ഥയിലെ മാറ്റം ആരോഗ്യത്തെ വിവിധ തരത്തിൽ ബാധിക്കും. മഴക്കാലത്ത് ജലദോഷം, പനി തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഈ സമയം പ്രതിരോധശേഷി വർധിപ്പിക്കേണ്ടത് പ്രധാനമാണ്.
Viral Infections: മഴക്കാലത്ത് ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങൾ അപകടാവസ്ഥ സൃഷ്ടിക്കുന്നു. ഇഞ്ചി കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാനും വിവിധ അണുബാധകളെ തടയാനും സഹായിക്കും.
കറികളിലെ സ്ഥിരം സാന്നിധ്യമാണ് കറിവേപ്പില. ഇത് ഭൂരിഭാഗം ആളുകളും കഴിക്കാറില്ല. എന്നാൽ, കറിവേപ്പിലയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന കാര്യം പലർക്കും അറിയില്ല.
കടകളിൽ നിന്ന് ആപ്പിൾ, ഓറഞ്ച്, പേരയ്ക്ക തുടങ്ങിയ പഴങ്ങൾ വാങ്ങുമ്പോൾ അവയിൽ സ്റ്റിക്കറുകൾ പതിച്ചിരിക്കുന്നതായി കാണാറുണ്ട്. സ്റ്റിക്കറുകളുള്ള പഴങ്ങൾ ഫ്രഷും വില കൂടിയതും മികച്ച ഗുണനിലവാരമുള്ളതുമാണെന്ന് പലരും കരുതുന്നു.
Sunflower Seeds Health Benefits: സൂര്യകാന്തി വിത്തുകളിൽ ശരീരഭാരം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന രണ്ട് പോഷകങ്ങളായ പ്രോട്ടീൻ, ഫൈബർ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.
ഇന്ന് യുവാക്കളിലും മുതിർന്നവരിലുമെല്ലാം പൊതുവായി കണ്ടുവരുന്ന ഒന്നാണ് മൈഗ്രേൻ. ഇതിൽ നിന്ന് മോചനം നേടാനായി പലരും മരുന്നുകളിലും മറ്റും അഭയം പ്രാപിക്കാറുണ്ട്.
പച്ച ബദാം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഭക്ഷണത്തില്‍ പച്ച ബദാം ഉള്‍പ്പെടുത്തുന്നതിലൂടെ ശരീരഭാരം കുറയ്ക്കുവാനും ആവശ്യമായ പോഷകഘടകങ്ങൾ ശരീരത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുവാനും കഴിയും.
കുഞ്ഞിൻറെ ആരോഗ്യവും പ്രതിരോധശേഷിയും മികച്ചതാക്കുന്നതിന് മുലപ്പാൽ വളരെ പ്രധാനമാണ്. മുലപ്പാൽ വർധിപ്പിക്കുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.