എല്ലാ ദിവസവും നായയുടെ Urine കുടിക്കുന്ന സുന്ദരിയായ പെൺകുട്ടി, ഇതിന്റെ രഹസ്യം?

തിളങ്ങുന്ന ചർമ്മത്തിന്റെ രഹസ്യം ആളുകൾ എപ്പോഴും ചോദിക്കാറുണ്ടെന്ന് അമേരിക്കയിലുള്ള ലീന എന്ന ഈ യുവതി പറയുന്നു.   

Written by - Zee Malayalam News Desk | Last Updated : Jan 13, 2021, 12:08 AM IST
  • വളരെ സുന്ദരിയായ ഒരു സ്ത്രീ തന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കാൻ എല്ലാ ദിവസവും നായയുടെ മൂത്രം (Dog Urine)കുടിക്കുന്നു.
  • നായയുടെ മൂത്രം പതിവായി കുടിക്കാറുണ്ടെന്നും നായയുടെ മൂത്രത്തിൽ വിറ്റാമിൻ എ, വിറ്റാമിൻ ഇ, കാൽസ്യം എന്നിവയുടെ ഗുണങ്ങളുണ്ടെന്നും ഇത് കാൻസർ ചികിത്സയ്ക്ക് വരെ ഉത്തമമാണെന്നും വാദിക്കുന്നു.
  • കുറച്ചു കാലം മുമ്പ് ലീനയുടെ മുഖത്ത് ധാരാളം മുഖക്കുരു ഉണ്ടായിരുന്നു.
എല്ലാ ദിവസവും നായയുടെ Urine കുടിക്കുന്ന സുന്ദരിയായ പെൺകുട്ടി, ഇതിന്റെ രഹസ്യം?

ലോകത്ത് ആരോഗ്യവും സൗന്ദര്യവും നിലനിർത്തുന്നതിന് ഒന്നിനൊന്ന് മാർഗങ്ങൾ ഉണ്ട്.  പ്രത്യേകിച്ചും പെൺകുട്ടികളുടെ കാര്യമാകുമ്പോൾ പിന്നെ പറയുകയും വേണ്ട.  ചർമ്മത്തിന് തിളക്കം പകരാൻ എന്തും ചെയ്യാൻ അവർ തയ്യാറാണ്. എന്നാൽ ഈ മാർഗം അറിയുമ്പോൾ നിങ്ങൾ ആശ്ചര്യപ്പെടും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. അതായത് വളരെ സുന്ദരിയായ ഒരു സ്ത്രീ തന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കാൻ എല്ലാ ദിവസവും നായയുടെ മൂത്രം (Dog Urine)കുടിക്കുന്നു. ഇത് കേട്ടപ്പോൾ തന്നെ നിങ്ങൾ ഞെട്ടിയിട്ടുണ്ടാകും അല്ലേ?

അമേരിക്കയിലെ (America) ലീന എന്ന ഈ സ്ത്രീ നായയുടെ മൂത്രം കുടിച്ച് സൗന്ദര്യവും ചർമ്മത്തിന്റെ തിളക്കവും (Skin Glow) നിലനിർത്തുന്നു.

Also Read: LPG Gas Cylinder Cashback Offer: എൽ‌പി‌ജി സിലിണ്ടർ ബുക്ക് ചെയ്യൂ ക്യാഷ്ബാക്ക് നേടൂ, ഓഫർ ജനുവരി 25 വരെ..!

നായയുടെ മൂത്രം ചർമ്മത്തിന് തിളക്കം നൽകുന്നു

തിളങ്ങുന്ന ചർമ്മത്തിന്റെ രഹസ്യം ആളുകൾ എപ്പോഴും ചോദിക്കാറുണ്ടെന്ന് അമേരിക്കയിലുള്ള ലീന (Leena) എന്ന ഈ യുവതി പറയുന്നു. അതുകൊണ്ടുതന്നെ തന്റെ സൗന്ദര്യത്തിന്റെ രഹസ്യം മറ്റുള്ളവരോട് പങ്കുവെച്ചിരിക്കുകയാണ് ലീന.  എല്ലാ ദിവസവും താൻ നായയുടെ മൂത്രം കുടിക്കാറുണ്ടെന്നും അതിനാൽ തന്റെ മുഖത്ത് പാടുകളില്ലെന്നും ഒപ്പം എല്ലായ്പ്പോഴും മുഖം തിളങ്ങുന്നതിന് ഇത് സഹായിക്കുന്നുവെന്നും അവർ പറഞ്ഞു.  ഇത് കേട്ട് ആദ്യമൊന്നും ആർക്കും വിശ്വാസം വന്നില്ല. 

നായയുടെ മൂത്രത്തിൽ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്

ലീന പറയുന്നത് അവർ അവരുടെ നായയുടെ മൂത്രം പതിവായി കുടിക്കാറുണ്ടെന്നും നായയുടെ മൂത്രത്തിൽ വിറ്റാമിൻ എ, വിറ്റാമിൻ ഇ, കാൽസ്യം എന്നിവയുടെ ഗുണങ്ങളുണ്ടെന്നും ഇത് കാൻസർ ചികിത്സയ്ക്ക് (Cancer Treatment) വരെ ഉത്തമമാണെന്നും വാദിക്കുന്നു. നായയുടെ മൂത്രം കുടിക്കുന്നതിലൂടെ ക്യാൻസറിനെ ഒരു പരിധിവരെ ഒഴിവാക്കാൻ കഴിയുമെന്നാണ് ലീന പറയുന്നത്.

Also Read: ട്രംപിന്റെ Rolls-Royce Phantom സ്വന്തമാക്കാൻ ബോബി ചെമ്മണ്ണൂർ രംഗത്ത് 

കുറച്ചു കാലം മുമ്പ് ലീനയുടെ മുഖത്ത് ധാരാളം മുഖക്കുരു ഉണ്ടായിരുന്നു. ആദ്യം നായയുടെ മൂത്രം (Dog Urine) കുടിച്ചപ്പോൾ അവർക്ക്ക്ക് വളരെ വിചിത്രമായി തോന്നിയെങ്കിലും പിന്നീട് പതുക്കെ അവർ അതൊരു ശീലമാക്കിയപ്പോൾ അവരുടെ മുഖക്കുരു പൂർണ്ണമായും സുഖപ്പെട്ടു എന്നാണ് പറയുന്നത്.  ലീനയുടെ മുഖത്ത് മറ്റൊരു തിളക്കം വന്നു.  ഇപ്പോഴിതാ ഈ യുവതി തന്റെ സൗന്ദര്യവും അതിന് പിന്നിലെ  കാരണവും കൊണ്ട് ലോകമെമ്പാടും ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.

ഇതിനായി ലീന തന്റെ നായയെ പാർക്കിലേക്ക് കൊണ്ടുപോയി മൂത്രം സംഭരിച്ച് കുടിക്കുന്നു. തന്റെ സൗന്ദര്യം സംരക്ഷിക്കുന്നതിനായി സ്വീകരിച്ച ഈ മാർഗത്തിൽ  ലീന ലോകമെമ്പാടും ചർച്ചാവിഷയമായി. ലീന ശരിക്കും സുന്ദരിയാണ് മുഖത്തെ ഗ്ലോ നമുക്ക് കാണാവുന്നതാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News