Maharashtra Political Crisis: സുപ്രീം കോടതി തീരുമാനം പുറത്തു വന്നതേ ഏക്നാഥ് ഷിൻഡെയുടെ രാജി ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ രംഗത്തെത്തിയിരുന്നു. ഷിൻഡെ ഗ്രൂപ്പിലെ ആളുകൾ രാജ്യദ്രോഹികളാണെന്നും അത്തരക്കാർക്ക് എങ്ങനെ ഭരണം നടത്താനാകും എന്നും താക്കറെ ചോദിച്ചു.
PM Modi's Degree Case: രാജ്യത്തെ പ്രധാനമന്ത്രി പഠിച്ച കോളേജ് എന്ന നിലയില്‍ അഭിമാനിക്കേണ്ട അവസരത്തില്‍ പേര് പുറത്തു പറയാന്‍ ആ കോളേജ് മടിക്കുന്നത് എന്തുകൊണ്ടാണ്? ഏത് കോളേജിലാണ് പ്രധാനമന്തി പഠിച്ചത്? താക്കറെ ചോദിച്ചു.
Shiv Sena: ലോക്സഭയുടെ 128-ാം നമ്പർ മുറിയായിരുന്നു ശിവസേനയുടെ ഓഫീസ്. ഈ ഓഫീസ് ഇനി ഏക്നാഥ് ഷിൻഡെ ക്യാമ്പിന്റെ ഭാഗമാകുമെന്ന് സഭയുടെ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു
Uddhav Thackeray: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷൻ 'ശിവസേന' എന്ന പാർട്ടിയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നമായ വില്ലും അമ്പും അനുവദിച്ച് ദിവസങ്ങൾക്ക് ശേഷമായിരുന്നു താക്കറെയുടെ ഈ പരാമര്‍ശം
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സർക്കാർ പതനത്തിന്റെ വക്കിലാണ്. വ്യാഴാഴ്ച, ജോണ്‍ 30 ന് നിയമസഭയില്‍ വിശ്വാസവോട്ട് തേടണമെന്നാണ് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ആവശ്യപ്പെട്ടിരിയ്ക്കുന്നത്.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ കലുഷിതമാവുകയാണ്. ഇതിനിടെ BJPയും പരസ്യമായി രംഗത്തിറങ്ങിയതോടെ ഉദ്ധവ് സര്‍ക്കാരിന്റെ പതനം ഏറെക്കുറെ ഉറപ്പായി.
Maharashtra Political Crisis ഇന്ന് ജൂൺ 22ന് ഉച്ചയ്ക്ക് മന്ത്രിസഭയോഗം കൂടാനിരിക്കെയാണ് റൗത്തിന്റെ ട്വീറ്റ്. അധികാരം നഷ്ടപ്പെട്ടാലും പോരാട്ടം തുടരുമെന്ന് ശിവസേന അറിയിച്ചു.
മഹാരാഷ്ട്രയുടെ രാഷ്ട്രീയ ചരിത്രത്തിലെ അഭൂതപൂർവമായ സംഭവവികാസങ്ങള്‍ക്കാണ് ഇന്ന് സംസ്ഥാനവും രാജ്യവും സാക്ഷ്യം വഹിച്ചത്. നാടകീയ സംഭവ വികാസങ്ങള്‍ക്ക് ശേഷം കേന്ദ്രമന്ത്രി നാരായണ്‍ റാണെയ്ക്ക് ജാമ്യം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.