February 19 Bank Holiday: ഇന്ന് ഇവിടങ്ങളിലെ ബാങ്കുകൾക്ക് അവധിയാണ്. എന്തുകൊണ്ടായിരിക്കും RBI ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതും എവിടെയൊക്കെ? അറിയാം കൂടുതൽ വിവരങ്ങൾ.
സംസ്ഥാനത്തെ നാടൻ പശുക്കൾക്ക് ‘സംസ്ഥാന മാതാ’ പദവി നൽകി മഹാരാഷ്ട്ര സർക്കാർ. രണ്ടാഴ്ചക്കുള്ളിൽ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് മഹായുതി സർക്കാരിന്റെ പ്രഖ്യാപനം
Sexual Assault: കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകനായ അമിത് ദുബെയെയാണ് പോലീസ് പിടികൂടിയത്. കേസിനാസ്പദമായ സംഭവം നടന്നത് മാർച്ച്-ജൂലൈ മാസങ്ങൾക്കിടയിലാണ്.
എതിർദിശയിൽ വന്ന മോട്ടോർ സൈക്കിളിനെ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം തെറ്റിയ ജീപ്പ് തെന്നി കിണറ്റിലേക്ക് വീഴുകയായിരുന്നു.
രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് അംബര്‍നാഥ് ക്ഷേത്രം. ആകാശത്തിന്റെ രാജാവ് എന്നാണ് അംബര്നാഥന് എന്ന വാക്കിനര്‍ത്ഥം.വാല്ദുനി നദിയുടെ തീരത്താണ് ക്ഷേത്രമുള്ളത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.