Sexual Assault CAse: ചായക്കടയിലെ ജോലിക്കാരനായ പ്രതി ആണ്‍കുട്ടി പള്ളിയിലേക്ക് നിസ്കരിക്കാന്‍ ചെല്ലുന്നത് കണ്ട് പിന്തുടരുകയും തുടര്‍ന്ന് കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
V Shivankutty: പരീക്ഷ എഴുതിക്കാതിരിക്കാനും പരീക്ഷ കാര്യങ്ങളിൽ ഇടപെടാനുമുള്ള അവകാശം പ്രിൻസിപ്പലിന് ഇല്ലെന്ന് മന്ത്രി പറഞ്ഞു. സ്കൂളിന് 100 ശതമാനം വിജയം കൈവരിക്കുന്നതിന് വേണ്ടിയായിരുന്നു സ്കൂൾ അധികൃതരുടെ ഈ നടപടി.
Wayanad Student death case: സംഭവം നടന്നിട്ട് 10 ദിവസം കഴിഞ്ഞു. ആദ്യം പ്രതി ചേർത്തവരിൽ പ്രധാന പ്രതികൾ ഇപ്പോഴും ഒഴിവിലാണ്, വെറും പ്രവർത്തകർ അല്ല അവർ എസ്എഫ്ഐ ഭാരവാഹികളാണ്.
Crime News: പുതുവത്സരത്തിന് മുന്നോടിയായി സുഹൃത്തുക്കള്‍ക്കൊപ്പം ഒരു മാളില്‍ ഫോട്ടോഷൂട്ടിനു പോകാന്‍ വര്‍ഷിണി തീരുമാനിച്ചിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ അതിന് അനുവദിച്ചില്ല
KSRTC Bus Conductor: ബാലൻസ് കാശ് കിട്ടാത്തതിനെ തുടർന്ന് കയ്യിൽ മറ്റ് പൈസയില്ലാത്തതിനാൽ 12 കിലോമീറ്റർ നടന്നാണ് വിദ്യാർഥിനി വീട്ടിലെത്തിയതെന്ന് വിദ്യാർഥിനിയുടെ പിതാവ് നെടുമങ്ങാട് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.
Automatic door: ആലുവ വിദ്യാധിരാജ വിദ്യാഭവനിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഓട്ടോമാറ്റിക് ഡോറിനിടയിൽ കുടുങ്ങി റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ടത്. ആലുവ കോമ്പാറ റൂട്ടിലോടുന്ന കെ.എല്‍. 40 ബി 8190 ആയിഷ മോള് എന്ന ബസിലെ ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു.
ടീച്ചർ ക്ലാസിൽ ഇല്ലാതിരുന്ന സമയത്ത് കുട്ടികളിൽ ചിലർ ഡസ്ക്കിൽ കൊട്ടി ശബ്ദമുണ്ടാക്കി. ഡസ്കിൽ കൊട്ടിയത് താനാണെന്ന് പറഞ്ഞ് ടീച്ചർ കരണത്തടിക്കുകയായിരുന്നുവെന്ന് കുട്ടി പറഞ്ഞു.
Malayali Student Commit Suicide: പരീക്ഷ ഫീസ് വരെ വാങ്ങിയ ശേഷമാണ് ഹാജർ കുറവെന്ന പേരിൽ പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന് കോളജില്‍ നിന്നും അറിയിപ്പ് വന്നതെന്ന് ബന്ധുക്കൾ ആരോപിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.