Rakesh Jhunjhunwala: ഇന്ത്യൻ ശതകോടീശ്വരൻമാരിലൊരാളും രാജ്യത്തെ പ്രമുഖ ബിസിനസുകാരിലൊരാളുമയിരുന്ന രാകേഷ് ജുൻജുൻവാല ഞായറാഴ്ച രാവിലെയാണ് അന്തരിച്ചത്. 62 വയസ്സായിരുന്നു.
രാജ്യത്തെ പുതിയ എയർലൈനായ ആകാശ എയർ (Akasa Air) ആഗസ്റ്റ് 7 മുതൽ പറന്നുയരാന്‍ തയ്യാറെടുക്കുകയാണ്. ആഗസ്റ്റ് 19 മുതൽ ബാംഗ്ലൂരിൽ നിന്ന് മുംബൈയിലേക്ക് പുതിയ വിമാനംസര്‍വീസ് ആരംഭിക്കുമെന്നും എയർലൈൻ അറിയിച്ചു. അതുകൂടാതെ, യാത്രാനിരക്കുകളുടെ പട്ടികയും എയർലൈൻ പുറത്തുവിട്ടിട്ടുണ്ട്.
Akasa Air Routes and Fare : ഓഗസ്റ്റ് ഏഴിന് സർവീസ് ആരംഭിക്കുന്ന വിമാനക്കമ്പനി ആദ്യ മുംബൈ- അഹമ്മദബാദ് റൂട്ടിലും ശേഷം ഓഗസ്റ്റ് 12 മുതൽ കൊച്ചി-ബെംഗളൂരു റൂട്ടും കൂടി ചേർക്കും.
Akasa Air Timings and Ticket Fare ഓഗസ്റ്റ് ഏഴിന് ആദ്യം മുംബൈ-അഹമ്മദബാദ് റൂട്ടിലും ശേഷം ഓഗസ്റ്റ് 13 മുതൽ ബെംഗളൂരു-കൊച്ചി റൂട്ടിലുമാണ് പ്രരംഭഘട്ടത്തിൽ ആകാശ സർവീസ് നടത്തുന്നത്.
Akasa Air Uniform : കടലിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ റീസൈക്കിൾ ചെയ്ത എടുത്ത പോളിസ്റ്റർ തുണിയിലാണ് ജീവനക്കാരുടെ യൂണിഫോം തയ്യാറാക്കിയിരിക്കുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.