Master Peace Web Series OTT : നിത്യ മേനോൻ, ഷറഫുദ്ദീൻ, അശോകൻ, ശാന്തി കൃഷ്ണ, രഞ്ജി പണിക്കർ, മാല പാർവതി തുടങ്ങിയവരാണ് ഈ സീരീസിൽ പ്രധാന കഥാപാത്രങ്ങളാകുന്നത്.
തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരിലൊരാളാണ് നിത്യ മേനൻ. ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികൾക്ക് ഓർത്തുവെയ്ക്കാൻ സാധിക്കുന്ന നിരവധി കഥാപാത്രങ്ങൾ നിത്യ സമ്മാനിച്ചു കഴിഞ്ഞു.
ഫോബ്സ് ഇന്ത്യ പുറത്ത് വിട്ട ഷോസ്റ്റോപ്പർ 2022-23 എഡിഷനിലെ പ്രമുഖരായ ഇന്ത്യക്കാരുടെ പട്ടികയിൽ മമ്മുട്ടി ഉൾപ്പെടെ എട്ട് പേർ ഇടം നേടി. സിനിമ, ഒടിടി, കായികം എന്നി മേഖലകളിലെ 50 പ്രമുഖരുടെ പട്ടികയാണ് ഫോബ്സ് ഇന്ത്യ പുറത്ത് വിട്ടത്. സിനിമ- ഒടിടി വിഭാഗത്തിലെ 35 പ്രമുഖരിലാണ് മമ്മൂട്ടി ഉൾപ്പെടെയുള്ള എട്ട് മലയാള താരങ്ങൾ ഇടം നേടിയത്. പട്ടികയിൽ ഇടം നേടിയ മലയാള താരങ്ങൾ ഇവരാണ്.
Thiruchitrambalam OTT Update : ചിത്രം ആഗസ്റ്റ് 18 ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൻറെ സെൻസറിങും പൂർത്തിയായിട്ടുണ്ട്. ചിത്രത്തിന് യൂ/എ സെർട്ടിഫിക്കറ്റാണ് ലഭിച്ചത്.
കേരളത്തില്‍ താമസിക്കുന്ന ഒരു തമിഴ് എഴുത്തുകാരനായാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിതെന്നാണ് സൂചന.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.