High Cholesterol In Men: രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് വർധിക്കുന്നത് പ്രത്യേകിച്ച്, ചീത്ത കൊളസ്ട്രോൾ അഥവാ എൽഡിഎൽ കൊളസ്ട്രോൾ വർധിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ദോഷം ചെയ്യും.
High Cholesterol Symptoms: ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിയുന്നത് രക്തത്തിന്റെയും ഓക്സിജന്റെയും ശരിയായ ഒഴുക്കിനെ തടസപ്പെടുത്തുകയും ശരീരത്തിന്റെ ഒപ്റ്റിമൽ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നു.
High Cholesterol Signs And Symptoms: ഉയർന്ന കൊളസ്ട്രോൾ സാധാരണയായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതിന് മുമ്പ് യാതൊരു ലക്ഷണങ്ങളും കാണിക്കില്ല എന്നതിനാൽ അതിനെ നിശബ്ദ കൊലയാളി എന്ന് വിളിക്കാറുണ്ട്.
High Cholesterol Symptoms: ഉദാസീനമായ ജീവിതശൈലിയാണ് കൊളസ്ട്രോൾ വർധിക്കുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. കൊഴുപ്പുള്ള ഭക്ഷണം, ശാരീരിക പ്രവർത്തനങ്ങളൊന്നുമില്ലാതിരിക്കുക, മണിക്കൂറുകളോളം ഇരിക്കുക എന്നിവ കൊളസ്ട്രോൾ വർധിക്കാൻ ഇടയാക്കും.
High Cholesterol Prevention: ഉയർന്ന കൊളസ്ട്രോൾ കാലക്രമേണ ധമനികളെ നശിപ്പിക്കുകയും ഹൃദ്രോഗത്തിന് കാരണമാവുകയും സ്ട്രോക്കിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
ഉയർന്ന കൊളസ്ട്രോൾ എന്ന പ്രശ്നം ഇന്ന് സാധാരണമായിരിക്കുകയാണ്. ശരീരത്തിൽ കൊളസ്ട്രോൾ കൂടുന്നതുമൂലം രക്തധമനികളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുകയും ഹൃദയസ്തംഭനം, സ്ട്രോക്ക് എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. അതിനാൽ, ശരീരത്തിൽ ആവശ്യമായ അളവിൽ മാത്രമേ കൊളസ്ട്രോൾ ഉള്ളൂവെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. കൊളസ്ട്രോൾ വര്‍ദ്ധിക്കുമ്പോള്‍ ചില ചെറിയ ലക്ഷണങ്ങളിലൂടെ അത് തിരിച്ചറിയാന്‍ സാധിക്കും. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ രക്തപരിശോധന നടത്തണം.
ആരോഗ്യകരമായ കോശനിർമ്മാണ പ്രക്രിയയെ പിന്തുണയ്ക്കുന്ന ഒന്നാണ് കൊളസ്ട്രോൾ. എന്നിരുന്നാലും, കൊളസ്ട്രോളിന്റെ അളവ് അമിതമായി ഉയർന്നാൽ ഇത് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിന്, ഭക്ഷണക്രമം വളരെ പ്രധാന പങ്ക് വഹിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.