Rashes on skin: ഭക്ഷണത്തിലെ ഒരു പ്രത്യേക വസ്തു ദോഷകരമാണെന്ന് രോഗപ്രതിരോധവ്യവസ്ഥ തെറ്റായി മനസ്സിലാക്കുന്നതാണ് അലർജിക്ക് കാരണമാകുന്നത്. ഇത് ചർമ്മത്തിലെ തിണർപ്പ് ഉൾപ്പെടെയുള്ള നിരവധി ലക്ഷണങ്ങളിലേക്ക് നയിക്കുന്നു.
Dates good for Men: അസ്ഥികളുടെ ആരോഗ്യത്തിന് വേണ്ട പ്രധാനപ്പെട്ട ധാതുക്കളായ കാല്‍സ്യം, മഗ്നീഷ്യം എന്നിവ ഈന്തപ്പഴത്തില്‍ ധാരാളം അടങ്ങിയിരിക്കുന്നു. ഈന്തപ്പഴം കൂടുതല്‍ ഊര്‍ജം നല്കാന് സഹായിക്കുവെങ്കിലും അമിതമായി ഈന്തപ്പഴം കഴിക്കരുത് എന്നാണ് പറയുന്നത്.
Foods for Hair Growth: മോശം ഭക്ഷണ ശീലങ്ങളും വർദ്ധിച്ചുവരുന്ന മലിനീകരണവും കാരണം മുടി നശിക്കുന്നത് ഒരു സാധാരണ പ്രശ്നമാണ്. പ്രത്യേകിച്ച് മുടികൊഴിച്ചിലും മുടിയുടെ കനം കുറയുന്നതും ഒരു സാധാരണ പ്രശ്നമായി മാറുകയാണ്.
Artificial sweeteners: പഞ്ചസാര ഒഴിവാക്കുന്നത് നിങ്ങളുടെ ശരീരത്തിലും മൊത്തത്തിലുള്ള ആരോഗ്യത്തിലും വലിയ സ്വാധീനം ചെലുത്തും. നിങ്ങളുടെ ഭക്ഷണത്തിൽ നിന്ന് കൃത്രിമ പഞ്ചസാര ഒഴിവാക്കുന്നതിലൂടെ, നിങ്ങൾക്ക് നല്ല മാറ്റങ്ങൾ അനുഭവപ്പെടും.
Weight Loss Tips: ശരീരഭാരം കുറയ്ക്കാന്‍ ഒരു എളുപ്പ മാര്‍ഗ്ഗം ഉണ്ട്. അതായത്, ധാരാളം വെള്ളം കുടിച്ചാല്‍ മതി. വെള്ളം കുടിയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിയ്ക്കും.
Juice For Dengue Patient: ഡെങ്കിപ്പനി കേസുകള്‍ സംസ്ഥാനമൊട്ടാകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ രോഗലക്ഷണങ്ങള്‍ അവഗണിക്കാതെ കൃത്യസമയത്ത് ശരിയായ ചികിത്സ തേടണം എന്നാണ് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നത്.
Diabetes In Kids: ചെറുപ്പത്തില്‍ പ്രമേഹം പിടിപെടുന്നത് കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും വൈകാരികമായി വെല്ലുവിളി നിറഞ്ഞതാണ്. ഈ സമയത്ത് ചികിത്സയ്ക്കിടെ കുട്ടികള്‍ക്ക് വൈകാരിക പിന്തുണ നൽകേണ്ടത് ഏറെ പ്രധാനമാണ്
Low Energy Foods: സാധാരണയായി കൂടുതല്‍ ക്ഷീണം അനുഭവപ്പെടുന്നതിന് കാരണമായി പ്രധാനമായും ചൂണ്ടിക്കാട്ടപ്പെടുന്നത് ഭക്ഷണക്രമത്തിലെ അപര്യാപ്തതയാണ്. അതായത്, കുറഞ്ഞ അളവില്‍ ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന ഭക്ഷണങ്ങള്‍ നിങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് വല്ലാത്ത ക്ഷീണവും അലസതയും ഉളവാക്കും
Black Pepper Benefits: കുരുമുളകിൽ ആന്റി ബാക്ടീരിയൽ, ആന്റി -ഇൻഫ്ലമേറ്ററി പദാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വേദന കുറയ്ക്കുക മാത്രമല്ല അണുബാധ തടയാനും സഹായിക്കുന്നു.
Tips to prevent dengue: രോഗബാധിതയായ ഈഡിസ് ഈജിപ്തി കൊതുക് കടിക്കുന്നതിലൂടെയാണ് ഡെങ്കിപ്പനി പകരുന്നത്. പനി, തലവേദന, ചർമ്മത്തിൽ ചൊറിച്ചിൽ, പേശികളിലും സന്ധികളിലും വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ സാധാരണ ലക്ഷണങ്ങൾ.
Mulberry Benefits: മൾബറിപഴം ആരോഗ്യകരം പോലെ തന്നെ രുചികരവുമാണ്. ആയുർവേദത്തിൽ മൾബറിയുടെ നിരവധി ഗുണങ്ങളെ ക്കുറിച്ച് പറയുന്നുണ്ട്. അതായത്, പൊട്ടാസ്യം, വിറ്റാമിൻ എ, ഫോസ്ഫറസ് എന്നിവ മൾബറിയിൽ ധാരാളമായി കാണപ്പെടുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.