Habits Dangerous For Skin: ചെറുപ്രായത്തില്‍ തന്നെ നിങ്ങളുടെ ചര്‍മ്മത്തില്‍ ചുളിവുകള്‍ വരുന്നതിന് കാരണം നിങ്ങളുടെ ചില ദുശീലങ്ങളാണ്. അതിനാല്‍ തന്നെ ചര്‍മ്മ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ അനിവാര്യമാണ്
നിങ്ങൾ പടക്കം കത്തിക്കുമ്പോഴെല്ലാം, ഒരു ബക്കറ്റ് വെള്ളമോ കുറച്ച് മണലോ സമീപത്ത് വയ്ക്കുക, അങ്ങനെ എന്തെങ്കിലും അപകടം സംഭവിച്ചാൽ അത് ഉടനടി പരിഹരിക്കാനാകും
ഈ ദീപാവലിക്ക് ഇത്തരത്തിൽ ഏതെങ്കിലും ചെടികൾ കൂടി വീട്ടിലേക്ക് വാങ്ങുന്നത് നല്ലതായിരിക്കും.ഈ ചെടികൾ ദീപാവലിക്ക് സമ്മാനിക്കുന്നതിനുള്ള നല്ലൊരു ഓപ്ഷൻ കൂടിയാണ്
പ്രശ്നങ്ങൾ തുടക്കത്തിൽ തന്നെ കൈകാര്യം ചെയ്താൽ പ്രശ്നം വലുതാകണമെന്നില്ല. ചെറിയ വേദനയും ചുമയും ഉണ്ടെങ്കിൽ ഈ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാം. എന്നാൽ പ്രശ്നം ഗുരുതരമാണെങ്കിൽ ഒരു ഡോക്ടറെ നിർബന്ധമായും കാണണം.
Papaya Side Effects: ദഹനസംബന്ധമായ രോഗങ്ങൾക്ക് പപ്പായ ഒരു മികച്ച ഔഷധമാണെന്ന് പറയുമെങ്കിലും, ഈ പഴം എല്ലാവർക്കും ഒരേപോലെ പ്രയോജനകരമല്ല. അതിനാൽ ഇത് കഴിയ്ക്കുമ്പോള്‍ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്.
Health benefits of having meal on a banana leaf: തെന്നിന്ത്യൻ സംസ്ഥാനങ്ങളിലാണ് ഭക്ഷണം പാകം ചെയ്യാനും വിളമ്പാനുമെല്ലാം വാഴയില കൂടുതലായി ഉപയോഗിക്കുന്നത്.
Sugar Benefits: രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നത് മുതല്‍ പൊണ്ണത്തടിക്കും പല്ലുകൾ കേടാക്കുന്നതിനും ഒരു പ്രധാന കാരണമായി കാണുന്നതിനാല്‍ പഞ്ചസാര ഇപ്പോഴും ഒരു വില്ലന്‍ തന്നെയാണ്.
Raisin Water On Empty Stomach: ഉയർന്ന രക്തസമ്മർദ്ദം നേരിടുന്നുണ്ടെങ്കിൽ ഉണക്കമുന്തിരി വെള്ളം നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഗുണം ചെയ്യും.
Cough Home Remedies: ചുമ, ജലദോഷം, തൊണ്ടവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളാല്‍ വലയുകയാണ് എങ്കില്‍ ഈ ഒരു വീട്ടുവൈദ്യത്തിന്റെ സഹായത്താല്‍ ഇവയില്‍നിന്ന് മുക്തി നേടാം
സമീപകാല ഡാറ്റ പ്രകാരം വയറിളക്ക രോഗങ്ങൾ വളരെ അധികം വർധിക്കുന്നുണ്ട്. വയറിളക്കം ഉണ്ടാകുമ്പോൾ, നിങ്ങളുടെ വയറിന് ചേർന്ന ഭക്ഷണം വേണം കഴിക്കാൻ. അത്തരം ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
Women Health Problems: ഒരു രോഗം വരുമ്പോള്‍ ആരോഗ്യത്തെപ്പറ്റി ചിന്തിക്കുന്നവരാണ് നമ്മില്‍ അധികവും. എല്ലാ കാര്യങ്ങളിലും ഒരു മുന്‍കരുതല്‍ എടുക്കുന്ന നാം സ്വന്തം ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രം പിന്നോട്ടുപോകുന്നു.
Asafoetida Health Benefits: ചെറിയ കയ്പു രസമുളള, എന്നാല്‍ വിഭവങ്ങള്‍ക്ക് കാര്യമായ മണവും സ്വാദും നല്കുന്ന കായം പല വിഭവങ്ങളുടേയും അഭിഭാജ്യ ഘടകമാണ്. അല്പം കായം കറികളില്‍ ചേര്‍ക്കുന്നത് നമുക്ക് ഏറെ ആരോഗ്യഗുണങ്ങള്‍ നല്കുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.