Foods To Control Uric Acid: ഇന്ന് നാം നേരിടുന്ന മിക്ക ജീവിതശൈലി രോഗങ്ങളുടേയും പ്രധാന കാരണക്കാർ നാം തന്നെയാണ്. നമ്മുടെ അനാരഗ്യകരമായ ഭക്ഷണശീലങ്ങളും ജീവിത രീതിയുമാണ് ഇതിന്റെ പ്രധാനമായ കാരണം.
Uric Acid Causes and Symptoms: പ്യൂരിൻ വിഘടിച്ച് ഉത്പാദിപ്പിക്കുന്ന യൂറിക് ആസിഡ് സാധാരണയായി മൂത്രം വഴി ശരീരത്തിൽ നിന്ന് പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത്. വൃക്കകൾ ശരിയായി പ്രവർത്തിക്കാത്തപ്പോൾ, ഈ പ്രവർത്തനം തടസ്സപ്പെട്ടേക്കാം, ഇത് യൂറിക് ആസിഡ് ശരീരത്തിൽ വർധിക്കുന്ന അവസ്ഥയിലേക്ക് നയിക്കുന്നു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.