PNB FD Rates Updates: രാജ്യത്തെ ഏറ്റവും വലിയ പൊതു മേഖല ബാങ്കുകളില്‍ ഒന്നായ പഞ്ചാബ് നാഷണല്‍ ബാങ്ക് സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകള്‍ ജനുവരി 1, 2024 മുതല്‍ പ്രാബല്യത്തില്‍ വന്നു.
IDBI Bank FD Rates Update: പുതുക്കിയ പലിശ നിരക്ക് പുതുക്കലുകൾക്കും പുതിയ നിക്ഷേപങ്ങൾക്കും മാത്രമേ ബാധകമാകൂ. നിലവിലുള്ള നിക്ഷേപങ്ങൾക്ക് കരാർ ചെയ്ത നിരക്കിൽ പലിശ ലഭിക്കുന്നത് തുടരും.
അടുത്തിടെയായി ബാങ്കുകള്‍ സ്ഥിരനിക്ഷേപ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയാണ്. അടുത്തിടെ ബാങ്ക് ഓഫ് ബറോഡയിൽ ഫിക്സഡ് ഡിപ്പോസിറ്റ് (Fixed Deposit) പലിശ നിരക്കിൽ മാറ്റം വരുത്തിയിരുന്നു. മെയ് 12 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നിരുന്നു. രാജ്യത്തെ പ്രമുഖ ബാങ്കുകളായ എസ്ബിഐയും ബാങ്ക് ഓഫ് ബറോഡയും ഐസിഐസിഐയും എച്ച്ഡിഎഫ്സി ബാങ്കും നല്കുന്ന സ്ഥിര നിക്ഷേപ പലിശ നിരക്ക് ഒരു താരതമ്യം ചുവടെ...
BOB Special FD SCheme: BOBയുടെ ഈ പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയ്ക്ക് 7.5% ആണ് പലിശ നിരക്ക് ലഭിക്കുക. ഈ പ്രത്യേക സ്കീം ഈ ആഴ്ച്ച അവസാനിപ്പിക്കും. അതിനാൽ, ഈ സ്കീം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന നിക്ഷേപകർ വേഗത്തിൽ അതിൽ നിക്ഷേപിക്കണം.
FD Rates For Super Senior Citizens: മിക്ക ബാങ്കുകളും മുതിർന്ന പൗരന്മാർക്ക് സ്ഥിര നിക്ഷേപങ്ങൾക്ക് (Fixed Deposit) ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. എന്നാല്‍, സൂപ്പർ സീനിയർ സിറ്റിസൺസിന് ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന നിരവധി ബാങ്കുകളുണ്ട്.
Axis Bank FD Rate: നിലവില്‍ 2 കോടിയില്‍ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് വര്‍ദ്ധിപ്പിച്ചിരിയ്ക്കുന്നത്. വര്‍ദ്ധിപ്പിച്ച പുതിയ പലിശ നിരക്കുകള്‍ 2022 ഡിസംബർ 15 മുതൽ പ്രാബല്യത്തിൽ വന്നു.
Federal Bank FD Rates: ഫെഡറൽ ബാങ്ക് 2 കോടി രൂപയ്ക്ക് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് പരിഷ്കരിച്ചിരിയ്ക്കുന്നത്. പുതിയ നിരക്കുകൾ 2022 നവംബർ 28 മുതൽ പ്രാബല്യത്തിൽ വരും.
സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ കാര്യമായ വര്‍ദ്ധന പ്രഖ്യാപിച്ച് കൊട്ടക് മഹീന്ദ്ര ബാങ്ക്. 2 കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്കാണ് ഈ വര്‍ദ്ധന ബാധമാവുന്നത്.
സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്ക്കരിച്ച് ICICI Bank. സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പും ICICI ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചിരുന്നു. പുതിയ നിക്ഷേപങ്ങള്‍ക്കായി ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്നതാണ് ബാങ്ക് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.
HDFC ബാങ്കിന് പിന്നാലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് പരിഷ്ക്കരിച്ച് ICICI Bank. പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് പുതിയ നിക്ഷേപങ്ങള്‍ക്കായി ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്നതാണ് ബാങ്ക് ലക്ഷ്യമിടുന്നത്.
സുരക്ഷിതവും ലാഭകരവുമായ നിക്ഷേപ പദ്ധതികളാണ് ഇന്ന് ആളുകള്‍ കൂടുതല്‍ തിരയുന്നത്. ഇന്ന് ഒരു നിക്ഷേപം ആരംഭിക്കുന്നതിന് മുന്‍പ് ലഭിക്കുന്ന വരുമാനത്തെപ്പറ്റി ആളുകള്‍ നന്നായി വിശകലനം ചെയ്യാറുണ്ട്, ശേഷം മാത്രമേ നിക്ഷേപകര്‍ ഒരു തീരുമാനത്തില്‍ എത്താറുള്ളൂ...
ഭാവിയിലേക്കുള്ള ഒരു കരുതല്‍ എന്ന നിലയ്ക്ക് മിക്കവാറും ആളുകളും സ്ഥിര നിക്ഷേപ പദ്ധതികളെയാണ് ആശ്രയിക്കുന്നത്. വിശ്വാസയോഗ്യമായ ഉറപ്പുള്ള വരുമാനം എന്ന നിലയ്ക്കാണ് സ്ഥിര നിക്ഷേപങ്ങള്‍ക്ക് ആളുകള്‍ പ്രാധാന്യം നല്‍കുന്നത്.
ഭാവിയിലേക്കുള്ള കരുതല്‍ എന്ന നിലയ്ക്ക് മിക്കവാറും ആളുകളും സ്ഥിര നിക്ഷേപ പദ്ധതികളെയാണ് ആശ്രയിക്കുന്നത്. വിശ്വാസയോഗ്യമായ ഉറപ്പുള്ള വരുമാനം എന്ന നിലയ്ക്ക് സ്ഥിര നിക്ഷേപങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നവര് ഏറെയാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.