പ്രതിരോധ മേഖലയ്ക്ക് വലിയ പ്രചോദനം നൽകിക്കൊണ്ട്, കാൺപൂർ ആസ്ഥാനമായുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻ്റ് ഓർഗനൈസേഷൻ്റെ (DRDO) ഒരു യൂണിറ്റ്,വെടിയുണ്ടകളിൽ നിന്ന് സംരക്ഷണം നൽകുന്ന രാജ്യത്തെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് വിജയകരമായി വികസിപ്പിച്ചെടുത്തു
PM Modi Salutes DRDO: എംഐആർവി സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ച തദ്ദേശീയ അഗ്നി-5 മിസൈലിന്റെ പരീക്ഷണ വിക്ഷേപണം വിജയകരമായി നടത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അറിയിച്ചു.
DRDO Recruitment 2022: യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് drdo.gov-ൽ ഓൺലൈനായി റിക്രൂട്ട്മെന്റിന് അപേക്ഷിക്കാം. ഡിസംബർ 7 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി.
APJ Abdul Kalam Birth Anniversary, World Student's Day 2022: ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയും പ്രശസ്ത ശാസ്ത്രജ്ഞനും അദ്ധ്യാപകനുമായ ഡോ. എപിജെ.അബ്ദുൽ കലാമിന്റെ 91-ാം ജന്മവാർഷികമാണ് ഇന്ന്. എല്ലാ വർഷവും അദ്ദേഹത്തിന്റെ ജന്മദിനം ലോക വിദ്യാർത്ഥി ദിനമായിട്ടാണ് ആഘോഷിക്കാറ്. ഒരു അധ്യാപകനെന്ന നിലയിൽ അദ്ദേഹം എപ്പോഴും വിദ്യാർത്ഥികളുമായി ബന്ധപ്പെടുകയും അവരെ മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.
വെറും 45 ദിവസം കൊണ്ട് 7 നില കെട്ടിടം പണിത് റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിയ്ക്കുകയാണ് ഡി.ആര്.ഡി.ഒ ( DRDO - Defence Research and Development Organisation).
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്സന് മാവുങ്കല്‍ (Monson Mavundkal) കേസില്‍ ഡിജിപി അനില്‍കാന്തിന്റെ മൊഴി ക്രൈംബ്രാഞ്ച് (Crime Branch) രേഖപ്പെടുത്തി. അനിൽ കാന്ത് ഡിജിപി ആയതിന് ശേഷം മോൻസൻ പൊലീസ് ആസ്ഥാനത്ത് എത്തിയിരുന്നതിനാലാണ് അദ്ദേഹത്തിൻറെ മൊഴിയെടുത്തത്.
ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (DRDO) വികസിപ്പിച്ച കൊറോണ പ്രതിരോധ മരുന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗും ആരോഗ്യമന്ത്രി ഹർഷ വർദ്ധനും ചേർന്ന് പുറത്തിറക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.