Petrol Diesel Price: രാജ്യത്തെ വിലക്കയറ്റം പ്രതിപക്ഷം തിരഞ്ഞെടുപ്പ് പ്രചാരണമായി ഏറ്റെടുക്കാനിരിക്കെയാണ് പെട്രോളിന്റെയും ഡീസലിന്റെയും വിലകുറച്ചുകൊണ്ടുള്ള കേന്ദ്ര തീരുമാനം പുറത്തുവരുന്നത്.
Diesel petrol prices hike: ഏറെ നാളുകൾക്ക് ശേഷം രാജ്യത്ത് ഡീസൽ-പെട്രോൾ വില വർധിച്ചു. അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ തുടർന്ന് മരവിപ്പിക്കപ്പെട്ട ഇന്ധന വിലയാണ് ഇന്ന് മുതൽ കൂടിയിരിക്കുന്നത്.
തുടർച്ചയായ ഒമ്പതാം ദിവസവും രാജ്യത്തെ പെട്രോൾ - ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്. മാർച്ച് മാസത്തിൽ ആകെ മൂന്ന് തവണയാണ് ഇന്ധന വിലയിൽ കുറവ് രേഖപ്പെടുത്തിയത്.
തുടർച്ചയായ രണ്ടാം ദിവസവും അന്തരാഷ്ട്ര എണ്ണ വില ഇടിവിൽ തന്നെ നിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ ഇന്ധന വിലയിൽ വരും ദിവസങ്ങളിൽ ഇടിവ് വരാനുള്ള സാധ്യതയുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.