RBI പുറത്തുവിട്ട Holiday List അനുസരിച്ച് നവംബര്‍ മാസത്തില്‍ 10 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. അതിനാല്‍, നവംബർ മാസത്തിൽ ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിനായി നിങ്ങളുടെ ബാങ്ക് ശാഖ സന്ദർശിക്കുന്നതിന് മുമ്പ് പ്രധാനപ്പെട്ട അവധി ദിവസങ്ങളുടെ ലിസ്റ്റ് ശ്രദ്ധിക്കേണ്ടതാണ്.
Bank Holidays in August 2022 : ചില ബാങ്കുകൾക്ക് പ്രദേശിക അവധി പ്രമാണിച്ചാണ് ആർബിഐ പ്രവർത്തന കലണ്ടർ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വാരാന്ത്യങ്ങൾക്ക് പുറമെ ഓഗസ്റ്റ് 15ന് രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധിയായിരിക്കും.
ജനുവരിയിലെ ഈ ആഴ്ച ബാങ്ക് സന്ദര്‍ശിക്കുന്നതിന് മുന്‍പ് നിങ്ങളുടെ പ്രദേശത്തെ ബാങ്കിന് അവധിയാണോ എന്നറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. ഈ ആഴ്ച അതായത് ജനുവരി 11 മുതല്‍ 5 ദിവസത്തെയ്ക്ക് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.
പുതുവർഷത്തിലെ ആദ്യമാസം 16 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. അതിനാല്‍, ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമുന്പ് , ജനുവരിയില്‍ ബാങ്കുകൾ എത്ര ദിവസം പ്രവര്‍ത്തിക്കുമെന്ന് എല്ലാ ഉപഭോക്താക്കളും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
പുതുവർഷം ആരംഭിക്കാൻ വെറും ദിവസങ്ങള്‍ മാത്രം ബാക്കി. ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനുമുന്പ് , 2022 ലെ ആദ്യ മാസം ബാങ്കുകൾ എത്ര ദിവസം പ്രവര്‍ത്തിക്കുമെന്ന് എല്ലാ ഉപഭോക്താക്കളും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.