Palmistry: ഓരോ വ്യക്തിയും തന്റെ ജീവിതത്തിൽ സമ്പന്നനാകാൻ സ്വപ്നം കാണുന്നു. ആരുടെ വിധിയിൽ ധനികനാകാൻ എഴുതിയിരിക്കുന്നുവോ അവനെ തടയാൻ ആർക്കും കഴിയില്ല. ഇതിന് കർമ്മത്തോടൊപ്പം ഭാഗ്യവും ഉണ്ടായിരിക്കും. കൈനോട്ടം അനുസരിച്ച് കൈപ്പത്തിയിലെ ചില വരകളും അടയാളങ്ങളും ധനികനും ഭാഗ്യവാനും ആണെന്ന് സൂചിപ്പിക്കുന്നു. ധനവാന്മാരുടെ കൈകളിൽ എന്തൊക്കെ വരകൾ ഉണ്ടായേക്കാമെന്ന് നമുക്ക് നോക്കാം..
Ketu Gochar 2022: ജ്യോതിഷ പ്രകാരം ഒരു ഗ്രഹം ഒരു രാശിയിൽ നിന്ന് മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുമ്പോൾ 12 രാശികളേയും ബാധിക്കുന്നുവെന്നാണ്. എന്നാൽ കേതുവിന്റെ സംക്രമണത്തിൽ ഈ രാശിക്കാരായ വ്യക്തികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടിവരും.
കഠിനാധ്വാനവും സൽകർമ്മങ്ങളും കൂടാതെ സമ്പന്നനാകുക പ്രയാസമാണ്. പക്ഷേ കോടീശ്വരനാകാൻ വിധിയുള്ളവരെ ആർക്കും തടയാനാവില്ല. ജ്യോതിഷത്തിൽ അത്തരം ചില രാശിയുമായി ബന്ധപ്പെട്ട പെൺകുട്ടികൾക്ക് ധനികരായ ഭർത്താക്കന്മാരെ ലഭിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ഇത്തരം പെൺകുട്ടികൾ വധുവായി പോകുന്ന വീട്ടിലും അവർക്ക് എല്ലാവിധ സന്തോഷവും സൗകര്യവും ലഭിക്കുന്നു. അത്തരം 5 രാശികളെകുറിച്ച് നമുക്കറിയാം...
Vastu Tips: വീട്ടിൽ ശുചിത്വം പാലിക്കേണ്ടത് വളരെ പ്രധാനമാണ്. അത് നമ്മുടെ മനസ്സിനെയും ശരീരത്തെയും ആരോഗ്യത്തെയും അതുപോലെ നമ്മുടെ പുരോഗതിയെയും സാമ്പത്തിക സ്ഥിതിയെയും ബാധിക്കുന്നു. വാസ്തു ശാസ്ത്രത്തിൽ വീടിന്റെ വൃത്തിക്ക് ഊന്നൽ കൊടുക്കുക മാത്രമല്ല അതിനായി ചില ചിട്ടകളും പറഞ്ഞിട്ടുണ്ട്. ഈ നിയമങ്ങൾ പാലിച്ചാൽ പണത്തിന് ഒരു കുറവും ഉണ്ടാകില്ല. ലക്ഷ്മി ദേവി ധനവർഷം നടത്തും എന്നാണ് വിശ്വാസം.
Gold Ring: ജ്യോതിഷ പ്രകാരം സ്വർണ്ണമോതിരം ആർക്കാണോ ചേരുന്നത് അവരുടെ ഭാഗ്യം മാറാൻ അധികം സമയം വേണ്ടി വരില്ല. ഇത് ചൂണ്ടുവിരലിലും മോതിരവിരലിലും ധരിക്കുന്നത് ഗുണകരമാണെന്ന് പറയപ്പെടുന്നു.
Horoscope: 2022 ലെ ജാതകം അനുസരിച്ച് പുതുവർഷത്തിൽ ഗ്രഹങ്ങളുടെ ചലനം ശുഭകരമായിരിക്കും. ഏപ്രിൽ മാസത്തിൽ സമ്പത്തിൽ വർദ്ധനവിന് സാധ്യതയുണ്ട്. ഇതുകൂടാതെ ബിസിനസിലും പുതുവർഷം പ്രത്യേകതയാണ്. വിദേശത്ത് വ്യാപാരം നടത്തുന്നത് ഗുണം ചെയ്യും.
ശനി ദേവൻ 2022 ൽ രാശി മാറാൻ പോകുന്നു. 2022 ലെ ശനിയുടെ രാശിമാറ്റം എല്ലാ രാശിക്കാർക്കും പ്രത്യേകതയുള്ളതായി കണക്കാക്കപ്പെടുന്നു. ജ്യോതിഷ പ്രകാരം ശനി ദേവന്റെ രാശി മാറുന്നതിനാൽ ചില രാശികൾക്ക് ഏഴര ശനി, കണ്ടക ശനി എന്നിവ അവസാനിക്കും.
Shani Dosh Remedies: ജാതകത്തിൽ ശനി സംബന്ധമായ ദോഷങ്ങൾ (Shani Related Problems) ഉണ്ടെങ്കിൽ അവ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണം. ഇതിന് ജ്യോതിഷത്തിൽ രത്നങ്ങൾ ധരിക്കുന്ന പല പരിഹാരങ്ങളും പറഞ്ഞിട്ടുണ്ട്.
Kapoor Remedies: കർപ്പൂരം (Camphor) കത്തിക്കുന്നതിലൂടെ ധാരാളം ഗുണങ്ങളുണ്ട് (Benefits). ദൈവത്തെ പ്രസാദിപ്പിച്ച് അനുഗ്രഹങ്ങൾ നേടുന്നതിനും വീട്ടിലെ വാസ്തു ദോഷം നീക്കം ചെയ്യുന്നതിനും ഭാര്യാ ഭർത്താക്കന്മാർ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും ഇതിലൂടെ കഴിയും.
Tuesday Tips: ആഴ്ചയിലെ എല്ലാ ദിവസത്തിനും ചില നിയമങ്ങൾ (Rules) ഉണ്ടാക്കിയിട്ടുണ്ട്. ആ നിയമങ്ങൾ പാലിക്കണം അല്ലാത്തപക്ഷം ജീവിതം പല തരത്തിലുള്ള കുഴപ്പങ്ങളിൽ പെട്ടുപോകും.
ജീവിതം (Life) ജീവിക്കുമ്പോഴാണ് ജീവിതത്തിന്റെതായ ആ ഒരു രസം നമുക്ക് ലഭിക്കുന്നത് അല്ലേ. ഇതിനായി ചെറിയ ചെറിയ സന്തോഷങ്ങൾക്ക് ജീവൻ കൊടുക്കുകയും അതിൽ ആനന്ദം കണ്ടെത്തുകയും വേണം. ഈ പ്രത്യേകതകൾ ചില രാശിക്കാർക്ക് (Zodiac Signs) ഉണ്ട്.
ധാരാളം പേരും പണവും (Name-Fame) സമ്പാദിക്കുന്നത് ജീവിതത്തിലെ വിജയത്തിന്റെ അടയാളമായി കണക്കാക്കപ്പെടുന്നു. 4 രാശിക്കാർ ഇക്കാര്യത്തിൽ വളരെ ഭാഗ്യവാന്മാരാണ്. ഇവർ ജീവിതത്തിൽ എല്ലാം എളുപ്പത്തിൽ സ്വന്തമാക്കും.
ചില രാശികളിലെ (Zodiac Signs) ആളുകൾക്ക് എല്ലാ പ്രയാസകരമായ സാഹചര്യങ്ങളെയും (Difficult Situation) നേരിടാനുള്ള കഴിവുണ്ട്. അവർ പരിഭ്രാന്തരാകാതെ ബുദ്ധിമുട്ടുകളെ നേരിടുന്നു, തുടർന്ന് അവയെ മറികടന്ന് ജീവിതത്തിൽ മുന്നോട്ട് പോകുന്നു.
Nature By Zodiac Signs: മറ്റുള്ളവരുമായി താരതമ്യം ചെയ്യുക, അവരോട് അസൂയ തോന്നുക ഇത് ചിലരുടെ ശീലമാണ്. അത്തരം ചില രാശിക്കാരുടെ (Zodiac Signs) ജാതകത്തെക്കുറിച്ച് ജ്യോതിഷത്തിൽ (Astrology) പറഞ്ഞിട്ടുണ്ട്.
ഓരോ ഭാഗത്തിന്റെയും ചൊറിച്ചിൽ പലതരത്തിലുള്ള ശുഭ-അശുഭ ദോഷങ്ങൾ നൽകുന്നുണ്ടെങ്കിലും അതിരാവിലെ ചില ഭാഗങ്ങളിൽ ചൊറിച്ചിൽ ഉണ്ടാകുന്നത് രാവിലത്തെ സ്വപ്നം പോലെ സവിശേഷമാണ് മാത്രമള്ള എത്രയും വേഗം അതിന്റെ ഫലവും ലഭിക്കുന്നു.
പ്രിയപ്പെട്ടവരുടെ മരണത്തിന്റെ (Loved Ones death)ആഘാതം വളരെ ആഴമേറിയതാണ്, പക്ഷേ അവരുടെ ഓർമ്മയ്ക്കായി (Memory)അവരുടെ തന്നെ വസ്ത്രം (Clothes) ധരിക്കുന്നത് ശരിയല്ല. ഇക്കാരണത്താൽ ആ വ്യക്തി ഈ ദു:ഖത്തിൽ നിന്നും ഒരിക്കലും കരകയറില്ല, അതുപോലെതന്നെ സനാതന ധർമ്മത്തിലും ഇത് നിരോധിച്ചിരിക്കുന്നു.
സിന്ദൂരമെന്ന് (Sindoor) കേൾക്കുമ്പോൾ തന്നെ നമ്മുടെ മുന്നിൽ പെട്ടെന്ന് വരുന്ന ചിത്രം പുതുതായി വിവാഹിതയായ സ്ത്രീയുടേതായിരിക്കും അല്ലെ? അതിനു കാരണം സനാതൻ സംസ്കാരത്തിൽ സിന്ദൂരത്തെ വിവാഹിതരുടെ പ്രതീകമായി കണക്കാക്കുന്നുവന്നതാണ്.
പണം (Money) വളരെ പ്രധാനപ്പെട്ട കാര്യമാണ് അതെല്ലാവർക്കും അറിയാം പക്ഷെ ചില ആളുകൾക്ക് അതിന്റെ പ്രാധാന്യം കൂടുതലാണ്. അത്തരം ആളുകൾ പ്രണയത്തേക്കാളും (Love) ബന്ധങ്ങളേക്കാളും (Relationships) പണത്തിന് പ്രാധാന്യം നൽകുന്നു. അതുകൊണ്ടുതന്നെ ഈ ആളുകൾ ധാരാളം പണം സമ്പാദിക്കുന്നു. തങ്ങൾക്കും കുടുംബത്തിനും ആഡംബര ജീവിതം (Luxury Life) നൽകുന്നു. എന്നാൽ ഈ ഓട്ടത്തിൽ അവർ ബന്ധങ്ങൾക്ക് സമയം നൽകാൻ മറക്കുന്നു. പണത്തിന് പരമപ്രധാനമായ അത്തരം രാശിക്കാരെക്കുറിച്ച് (Zodiac Signs) ഇന്ന് നമുക്കറിയാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.