Kolkata Rape - Murder Case: ഭാരതീയ ന്യായ സംഹിത 64-ാം വകുപ്പ് പ്രകാരം 10 വർഷത്തിൽ കുറയാത്തതും 66-ാംവകുപ്പ് പ്രകാരം 25 വർഷമോ അല്ലെങ്കിൽ വധശിക്ഷയോ ലഭിച്ചേക്കാം.
സംസ്ഥാന സർക്കാർ നിയമസഭാ സമ്മേളനം വിളിക്കുമെന്നും ബലാത്സംഗം ചെയ്യുന്നവർക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുന്ന ബിൽ അവതരിപ്പിക്കുമെന്നും മമത ബാനർജി അറിയിച്ചു.
പ്രതി പരാമര്‍ശിച്ച സ്ഥലങ്ങളിലെല്ലാം സഞ്ജയുടെയും സുഹൃത്തിന്റെയും സാനിധ്യം ഉള്ളതായി അവരുടെ കോള്‍ ഡാറ്റ റെക്കോര്‍ഡ് വഴി കണ്ടെത്തിയതായി സിബിഐ വൃത്തങ്ങള്‍ അറിയിച്ചു.
ക്ലെയിം ചെയ്യപ്പെടാത്ത മൃതദേഹങ്ങൾ വിൽക്കുക, ബയോമെഡിക്കൽ മാലിന്യങ്ങൾ കടത്തുക തുടങ്ങിയ നിരവധി നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ സന്ദീപ് ഘോഷ് ഉൾപ്പെട്ടിരുന്നതായി അക്തര്‍ അലി ആരോപിച്ചു.
ബലാത്സംഗ കേസുകളിൽ 50 ദിവസത്തിനുള്ളില്‍ തന്നെ വിചാരണ പൂർത്തിയാക്കി ശിക്ഷയും ഉറപ്പാക്കാനുള്ള സംവിധാനം ഒരുക്കണമെന്നും പ്രതികൾക്ക് കഠിനമായ ശിക്ഷ നൽകണമെന്ന് അഭിഷേക് ബാനര്‍ജി.
സിബിഐയുമായി നടത്തിയ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും തങ്ങളുടെ മൊഴി രേഖപ്പെടുത്തിയെന്നും വനിതാ ഡോക്ടറുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.