Nature By Zodiac Signs: ചിലപ്പോൾ നിങ്ങൾക്ക് ജീവിതത്തിൽ വിജയം (Success) ലഭിക്കും മറ്റു ചിലപ്പോൾ നിങ്ങൾ പരാജയപ്പെടുകയും ചെയ്യും. ചിലർ ഇങ്ങനെയുണ്ട് മറ്റുള്ളവരുടെ സന്തോഷത്തിൽ ആഘോഷിക്കുന്നവർ എന്നാൽ മറ്റു ചിലർ അതിൽ അസൂയാലുക്കളാകുന്നവരുമുണ്ട് (Jealous).
ജ്യോതിഷ പ്രകാരം ഈ 4 രാശിക്കാർ (Zodiac Sign) ഇത്തരക്കാരാണ് അവർക്ക് കുറച്ച് അസൂയ കൂടുതലാണ്. അത് ഏതൊക്കെ രാശിക്കാർ ആണെന്നു നോക്കാം...
Also Read: Astro Remedies for Money: ലക്ഷ്മി ദേവിയുടെ കൃപ നിലച്ചോ? ഈ ഉപായം ചെയ്തോളൂ പണത്തിന്റെ പെരുമഴ ഉണ്ടാകും
മേടം (Aries): മേടരാശിയിലെ ആളുകൾ വളരെ അഭിലാഷമുള്ളവരാണ്. എല്ലാത്തിനും മുകളിൽ നിൽക്കാൻ ആഗ്രഹിക്കുന്നവരാണ് അവർ. അത്തരമൊരു സാഹചര്യത്തിൽ അവരെ ആരെങ്കിലും പിന്നിലാക്കുകയാണെങ്കിൽ ഇവർക്ക് താങ്ങില്ല മറ്റുള്ളവരുടെ വിജയത്തിൽ ഇവർക്ക് ഭയങ്കര അസൂയയാണ്.
കന്നി (Virgo): ഈ രാശിക്കാർക്ക് സാധാരണയായി അസൂയയില്ലെങ്കിലും ആരെങ്കിലും അവരെ മറികടന്നാൽ അവരെക്കുറിച്ച് മോശമായി ചിന്തിക്കുന്നതിൽ ഇവർ മുന്നിലാണ്.
Also Read: Horoscope 24 September 2021: ഇന്ന് തൊഴിലവസരങ്ങൾ ലഭിക്കും, ഈ രാശിക്കാർക്ക് പ്രശംസ ലഭിക്കും
വൃശ്ചികം (Scorpio): വൃശ്ചിക രാശിയിലെ ആളുകൾക്ക് സാധാരണയായി മറ്റുള്ളവരുടെ സന്തോഷം താങ്ങാനാകില്ല. മറ്റുള്ളവർ സന്തുഷ്ടരാകുന്നത് കാണന്നത് തന്നെ ഇവർക്ക് സഹിക്കാൻ പറ്റില്ല. അത്രയ്ക്ക് അസൂയക്കാരാണിവർ.
കുംഭം (Aquarius): കുംഭ രാശിയിലുള്ള ആളുകൾക്ക് തങ്ങൾ ചിലരിൽ നിന്നും സുരക്ഷിതരല്ല എന്ന ചിന്ത ഉണ്ടാകും. അങ്ങനെ ആരോടൊക്കെയാണോ ഇവർക്ക് ആ അരക്ഷിതത്വം തോന്നുന്നത് അവരോട് ഇവർക്ക് ഭയങ്കര അസൂയയാണ്. മാത്രമല്ല ഇവര്‍ എപ്പോഴും സ്വയം മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.