Saturn Transit 2023: ഗ്രഹങ്ങളുടെ ചലനം എപ്പോൾ മാറുമെന്ന് പറയാൻ കഴിയില്ല. ആരുടെയൊക്കെ നല്ല നാളുകൾ ചീത്തയായും അതുപോലെ മോശം ദിനങ്ങൾ എപ്പോൾ ശുഭമാകും എന്നത് ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ മാറ്റങ്ങളിൽ നിന്നും അറിയാൻ കഴിയും. ഇപ്പോഴിതാ ശനി ജനുവരി 31 ന് കുംഭം രാശിയിൽ അസ്തമിക്കും. ശേഷം മാർച്ച് അഞ്ചിന് ഉദിക്കും.
Mangal Margi in 2023: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ ചലനവും രാശിമാറ്റവും എല്ലാം വളരെ പ്രധാനമാണ്. ഗ്രഹങ്ങളുടെ മാറ്റവും ചലനവും 12 രാശികളേയും ബാധിക്കും. സ്വാധീനം ചെലുത്തുന്നു. ചൊവ്വയുടെ പാതമാറ്റം പുതുവർഷത്തിൽ ചില രാശിക്കാർക്ക് നല്ല മാറ്റം കൊണ്ടുവരും.
Shukra Rashiparivartan: സമ്പത്തും ആഡംബരവും നൽകുന്ന ശുക്രൻ ഇന്ന് ധനു രാശിയിലേക്ക് പ്രവേശിക്കും. ഇതിലൂടെ ലക്ഷ്മി നാരായണ യോഗം സൃഷ്ടിക്കും. ഇത് ഈ 3 രാശിക്കാർക്ക് വൻ ഗുണങ്ങൾ നൽകും.
Mercury Transit in Sagittarius on 3rd December 2022: ജ്യോതിഷത്തിൽ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരൻ എന്നാണ് വിശേഷിപ്പിക്കുന്നത്. ബുധൻ സമ്പത്ത്, ബുദ്ധി, യുക്തി, ആശയവിനിമയം, ബിസിനസ്സ് എന്നിവയുടെ ഘടകമാണ്. സാധാരണയായി ബുധൻ ഒരു രാശിയിൽ നിൽക്കുന്നത് 23 ദിവസമാണ്. വരുന്ന ഡിസംബർ 3 ന് ബുധൻ രാശിമാറും. അതായത് ബുധൻ വൃശ്ചിക രാശി വിട്ട് കുംഭ രാശിയിൽ പ്രവേശിക്കും. ബുധന്റെ ഈ സംക്രമണം ചില രാശിക്കാർക്ക് വലിയ സാമ്പത്തിക നേട്ടങ്ങൾ നൽകും. അത് ഏതൊക്കെ രാശികളാണെന്ന് നോക്കാം.
Budhaditya Yoga: നവംബർ 16 ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ഈ രാശിയിൽ പ്രവേശിച്ചപ്പോൾ ബുദ്ധാദിത്യയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇനി ഡിസംബർ 03 ന് നടക്കുന്ന ബുധന്റെ രാശിമാറ്റത്തോടെ ബുദ്ധാദിത്യയോഗം അവസാനിക്കും.
Saturn Transit: 2023 തുടങ്ങാൻ ഇനി ഏതാണ്ട് ഒന്നര മാസം മാത്രമേയുള്ളൂ. നീതിയുടെയും കർമ്മത്തിന്റെയും ദേവനായ ശനി തന്റെ ചലനം മാറ്റാൻ പോകുന്നു, വക്രഗതിയിൽ ചലിച്ചിരുന്ന ശനി നേർഗതിയിൽ ചലിക്കാൻ തുടങ്ങി. പുതുവർഷത്തിൽ ശനി മകരം രാശിയിൽ നിന്നും കുംഭം രാശിയിലേക്ക് നീങ്ങും. ശനിയുടെ സഞ്ചാരമാറ്റം മൂലം എല്ലാ രാശിക്കാർക്കും അതിന്റെ ഗുണദോഷഫലങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. ഇതിലൂടെ ഏതൊക്കെ രാശികൾക്കാണ് ശനിയുടെ ദോഷ ദൃഷ്ടി പതിയുന്നതെന്ന് നമുക്ക് നോക്കാം...
Venus Transit 2022: സമ്പത്തും സന്തോഷവും ആഡംബരവും നൽകുന്ന ഗ്രഹമായ ശുക്രൻ ഇന്ന് രാശി മാറി വൃശ്ചിക രാശിയിൽ പ്രവേശിക്കും. ഇതിലൂടെ 4 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.
Surya Gochar November 2022: ഈ മാസത്തിൽ സൂര്യൻ വൃശ്ചിക രാശിയിൽ പ്രവേശിക്കും. ശേഷം ഡിസംബറിൽ ധനു രാശിയിലായിരിക്കും അവസാന സൂര്യ സംക്രമം നടക്കുക. ഈ രണ്ട് മാറ്റങ്ങളും ചില രാശിക്കാർക്ക് വളരെ ഭാഗ്യമുള്ളതായിരിക്കും.
Venus Transit 2022: സമ്പത്തും സന്തോഷവും ആഡംബരവും നൽകുന്ന ഗ്രഹമായ ശുക്രൻ ഇന്ന് രാശി മാറി വൃശ്ചിക രാശിയിൽ പ്രവേശിക്കും. ഇതിലൂടെ 4 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.
Mars Transit: ഗ്രഹങ്ങളുടെ രാശിയും സ്ഥാനവും മാറുന്നതിന്റെ ഫലങ്ങൾ എല്ലാ രാശികൾക്കും ഉണ്ടാകും. മിഥുന രാശിയിൽ ചൊവ്വയുടെ സംക്രമവും പിന്നീട് ഉണ്ടാകുന്ന മാറ്റങ്ങളും എല്ലാ രാശികളെയും ബാധിക്കും. എന്നാൽ ചൊവ്വയുടെ രാശിമാറ്റം പല രാശിക്കാർക്കും അപാരമായ നേട്ടങ്ങൾ നൽകും. കരിയറിലും വ്യക്തിജീവിതത്തിലും വിജയം നൽകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം
Surya And Budh Yuti: ജ്യോതിഷ പ്രകാരം ഒരേ രാശിയിൽ രണ്ട് ഗ്രഹങ്ങൾ ചേരുന്നതിനെയാണ് യുതിയെന്നു പറയുന്നത്. ഇതിലൂടെ എല്ലാ രാശിക്കാരുടെ ജീവിതത്തിലും ശുഭ-അശുഭകരമായ സ്വാധീനം ഉണ്ടാകും.
Mars Transit: ഗ്രഹങ്ങളുടെ രാശിയും സ്ഥാനവും മാറുന്നതിന്റെ ഫലങ്ങൾ എല്ലാ രാശികൾക്കും ഉണ്ടാകും. മിഥുന രാശിയിൽ ചൊവ്വയുടെ സംക്രമവും പിന്നീട് ഉണ്ടാകുന്ന മാറ്റങ്ങളും എല്ലാ രാശികളെയും ബാധിക്കും. എന്നാൽ ചൊവ്വയുടെ രാശിമാറ്റം പല രാശിക്കാർക്കും അപാരമായ നേട്ടങ്ങൾ നൽകും. കരിയറിലും വ്യക്തിജീവിതത്തിലും വിജയം നൽകും. ആ ഭാഗ്യ രാശികൽ ഏതൊക്കെയാണെന്ന് നോക്കാം
Budhaditya Raj Yog: ഈ മാസം സൂര്യനും ബുധനും വൃശ്ചിക രാശിയിൽ കൂടിച്ചേരും. ഇതിലൂടെ ബുദ്ധാദിത്യയോഗം രൂപപ്പെടും. ജ്യോതിഷത്തിൽ ബുദ്ധാദിത്യ യോഗത്തെ ഒരു പ്രധാന രാജയോഗമായിട്ടാണ് കണക്കാക്കുന്നത്. ഈ രാജയോഗം പല രാശിക്കാർക്കും നല്ല ഫലങ്ങൾ നൽകും.
Guru Rashi Parivartan: ദേവന്മാരുടെ ഗുരു എന്നറിയപ്പെടുന്ന വ്യാഴം നവംബർ 24 ന് നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. വ്യാഴത്തിന്റെ സഞ്ചാര മാറ്റം ഈ 4 രാശിക്കാരുടെ ഭാഗ്യം തെളിയിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം.
Shani Margi 2022: ശനി ദേവനെ നീതിയുടെ ദൈവമായിട്ടാണ് കണക്കാക്കുന്നത്. ശനി ഓരോരുത്തരുടേയും കർമ്മം അനുസരിച്ചു ഫലം നൽകും എന്നാണ് പറയുന്നത്. അതുകൊണ്ടുതന്നെ എല്ലാ രാശിക്കാരും ശനിയുടെ കോപം ഒഴിവാക്കാൻ പല ഉപായങ്ങളും ചെയ്യാറുണ്ട്.
Budh Shukra Yuti 2022: ഗ്രഹങ്ങളുടെ സംക്രമണം, രാശിമാറ്റം, വക്രഗതി, നേർരേഖയിലുള്ള സഞ്ചാരം എന്നിവ എന്നിവ ജ്യോതിഷത്തിൽ വളരെ പ്രധാനമാണ്. ഗ്രഹങ്ങളുടെ സ്ഥാനങ്ങളെ അടിസ്ഥാനമാക്കിയാണ് ഓരോ പ്രവചനങ്ങളും നടത്തുന്നത്. വരാൻ പോകുന്ന ശുക്ര-ബുധ സംക്രമം ചില രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. ബുധൻ-ശുക്ര സംക്രമണത്തിൽ നവംബറിൽ ഏതൊക്കെ രാശികൾക്കാണ് സുവർണ്ണ കാലം വരൻ പോകുന്നതെന്ന് നമുക്ക് നോക്കാം.
Shani Margi Impact: ജ്യോതിഷ പ്രകാരം ഒരു ഗ്രഹം നേർരേഖയിൽ നീങ്ങുമ്പോഴെല്ലാം അത് ശുഭസൂചനയാണ് നൽകുന്നത്. ഒക്ടോബർ 23 ന് ശനി മകരരാശിയിൽ നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങി ഇത് ജനുവരി 17 വരെ തുടരും. ഈ സമയത്ത് ഏത് രാശിക്കാർക്കാണ് ഗുണം എന്നറിയാം.
Mangal Gochar: ഗ്രഹങ്ങളുടെ അധിപനായ ചൊവ്വ നവംബർ 13 ന് ഇടവ രാശിയിലേക്ക് മാറും. ഇതിലൂടെ ശക്തമായ വിപരീത രാജയോഗം സൃഷ്ടിക്കും. ഈ യോഗം മൂന്ന് രാശിക്കാർക്ക് വളരെയധികം പ്രയോജനം നൽകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.