Guru Margi 2022: നിലവിൽ വ്യാഴം സ്വന്തം രാശിയായ മീനരാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ഇനി നവംബറിൽ വ്യാഴം നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങും. അത് ഈ 4 രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും.
Monthly Horoscope November 2022: നവംബറിൽ സംഭവിക്കാൻ പോകുന്ന ഗ്രഹസംക്രമണം ചില രാശിക്കാർക്ക് വളരെയധികം ഗുണങ്ങൾ ഉണ്ടാക്കും. ഈ രാശിക്കാരുടെ വരുമാനം വർദ്ധിക്കും, തൊഴിൽ-ബിസിനസ്സുകളിൽ വൻ പുരോഗതിയും ഉണ്ടാകും.
Shani Margi 2022: നീതിയുടെ ദൈവമെന്നാണ് ശനി ദേവനെ പൊതുവെ അറിയപ്പെടുന്നത്. ഒക്ടോബർ 23 ന് അതായത് ശനി നേർരേഖയിൽ സഞ്ചരിക്കാൻ തുടങ്ങി. ഇതിന്റെ സ്വാധീനം എല്ലാ രാശികളിലും ഉണ്ടാകുമെങ്കിലും ചിലർക്ക് വളരെ സ്പെഷ്യൽ ആയിരിക്കും
Mangal Gochar 2022: ജ്യോതിഷ പ്രകാരം ചൊവ്വ ഒക്ടോബർ 16 ന് രാശി മാറും. ചൊവ്വയുടെ ഈ സംക്രമണം എല്ലാ രാശിക്കാരുടെയും ജീവിതത്തെ ബാധിക്കും. ഇതിലൂടെ ഏതൊക്കെ രാശിക്കാർക്കാണ് പ്രത്യേക ഗുണങ്ങൾ ലഭിക്കാൻ പോകുന്നതെന്ന് നമുക്ക് നോക്കാം.
Sun Gochar 2022: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ രാശി മാറി ശുക്രന്റെ രാശിയായ തുലാം രാശിയിൽ പ്രവേശിക്കും. തുലാം രാശിയിലെ സൂര്യന്റെ പ്രവേശനം ഈ 5 രാശിക്കാർക്ക് ബമ്പർ ആനുകൂല്യങ്ങൾ നൽകും.
Best Careers by Zodiac Sign: ജ്യോതിഷത്തിൽ എല്ലാ രാശിക്കാർക്കും മികച്ച തൊഴിൽ ഓപ്ഷനുകൾ വ്യക്തമായും പറഞ്ഞിട്ടുണ്ട്. ഇതനുസരിച്ച് മാധ്യമം, സിനിമ, ഫാഷൻ തുടങ്ങിയ ഗ്ലാമർ മേഖലകളിൽ ഈ 2 രാശിക്കാർക്ക് ശുക്രൻ മികച്ച വിജയം നൽകുന്നു.
Sun Transit in Libra 2022: ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ നവരാത്രിക്ക് ശേഷം സംക്രമണം നടത്തും. സൂര്യൻ രാശി മാറുന്നതോടെ ശുക്രന്റെ രാശിയായ തുലാം രാശിയിൽ പ്രവേശിക്കും. തുലാം രാശിയിലെ സൂര്യന്റെ പ്രവേശനം ഈ 5 രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും.
Vakri Grah 2022: ബുധനെ വളരെ ശുഭ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ബുധൻ ഒരു വ്യക്തിയുടെ ബുദ്ധി, ബിസിനസ്സ്, സംസാരം, കഴിവുകൾ എന്നിവയെ നിയന്ത്രിക്കുന്ന ഗ്രഹമാണ്.
Rashi Parivartan 2022: വരുന്ന140 ദിവസങ്ങൾ 4 രാശിക്കാർക്ക് വളരെ സവിശേഷമായിരിക്കും. ഈ സമയത്ത് ചൊവ്വ, ബുധൻ, വ്യാഴം എന്നീ ഗ്രഹങ്ങൾ രാശി മാറും. ഇതിന്റെ ഫലമായി ഈ രാശിക്കാരുടെ ഭാഗ്യം പ്രകാശിക്കും.
Mangal Rashi Parivartan 2022: ചൊവ്വയുടെ രാശി മാറ്റം എല്ലാ 12 രാശികളേയും ബാധിക്കാറുണ്ട്. ആഗസ്റ്റ് 10 ന് അതായത് നാളെ ചൊവ്വ മേടം രാശിയിൽ സംക്രമിക്കും. ഇതിലൂടെ ഏതൊക്കെ രാശിക്കാർക്കാണ് പ്രയോജനം ലഭിക്കുകയെന്നറിയാം.
Shukra Rashi Parivartan 2022: ശുക്രന്റെ രാശിമാറ്റത്തിന്റെ ഫലം 12 രാശികളിലും കാണപ്പെടും. ശുക്ര സംക്രമം ചില രാശിക്കാർക്ക് സന്തോഷം കൊണ്ടുവരുമെങ്കിൽ ചിലർക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടിയും വരും.
Mercury Transit 2022: ജ്യോതിഷ പ്രകാരം ബുധൻ നാളെ അതായത് ജൂലൈ 17 ന് കർക്കടക രാശിയിൽ പ്രവേശിക്കും . ബുധന്റെ ഈ രാശി പരിവർത്തനം ഈ 3 രാശികൾക്ക് നല്ല ഗുണം ലഭിക്കും. അത് ഏതൊക്കെ രാശികളാണെന്ന് അറിയാം.
Mercury Transit 2022: ബുദ്ധി, യുക്തി, ധനം, ബിസിനസ്, ആശയവിനിമയം എന്നിവയുടെ കാരകനായി കരുതുന്ന ബുധൻ ഇന്ന് രാശിമാറും. എപ്പോഴൊക്കെയാണോ ബുധൻ രാശിമാറുന്നത് അപ്പോഴെല്ലാം എല്ലാ രാശിക്കാരിലും വൻ സ്വാധീനം ചെലുത്താറുമുണ്ട്. ഇന്ന് അതായത് 2022 ജൂലൈ 2 ന് നടക്കുന്ന ബുധന്റെ സംക്രമം ഈ 4 രാശിക്കാർക്ക് വൻ ധനലാഭമുണ്ടാക്കും.
Mars Transit 2022: 2022 ജൂൺ 27 ആയ ഇന്ന് ചൊവ്വ സ്വന്തം രാശിയായ മേടത്തിലേക്ക് പ്രവേശിക്കും. ചൊവ്വയുടെ ഈ രാശിമാറ്റം 3 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും.
Akshaya Tritiya 2022: വിശ്വാസമനുസരിച്ച് അക്ഷയതൃതീയ ദിനത്തിൽ, ദാനം, യാഗം, തപസ്സ് മുതലായവ ചെയ്യുന്നത് പ്രത്യേക ഫലം ലഭിക്കും എന്നാണ്. ഈ ദിവസം സ്വർണ്ണം വാങ്ങുന്നത് ഒരു വലിയ ആചാരമാണ്.
Budhaditya Yoga: ജ്യോതിഷ പ്രകാരം മാർച്ച് 15 ന് സൂര്യൻ മീനരാശിയിൽ പ്രവേശിച്ചു. ഇനി മാർച്ച് 24 ന് അതായത് ഇന്ന് ബുധനും ഈ രാശിയിലേക്ക് പോകും. ഈ രണ്ട് ഗ്രഹങ്ങളും ചേർന്ന് ബുധാദിത്യയോഗം രൂപപ്പെടും. ജ്യോതിഷികൾ പറയുന്നതനുസരിച്ച് മീനരാശിയിൽ ബുധാദിത്യയോഗം രൂപപ്പെടുന്നത് 5 രാശികളിലുള്ള ആളുകൾക്ക് ഗുണം ചെയ്യും എന്നാണ്
Rich Zodiac Sign: ജ്യോതിഷ പ്രകാരം ഒരു വ്യക്തിയുടെ രാശി ജനന സമയത്ത് നിർണ്ണയിക്കപ്പെടുന്നു. രാശിയും അതുമായി ബന്ധപ്പെട്ട ഗ്രഹങ്ങളും ജീവിതത്തിന്റെ ദിശ നിർണ്ണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ചില രാശിക്കാർക്ക് കഠിനാധ്വാനം ചെയ്താലും തൃപ്തികരമായ പണം സമ്പാദിക്കാൻ കഴിയില്ല.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.