Today's Horoscope: ആ​ഗ്രഹിച്ചതൊക്കെ കൈപ്പിടിയിലാക്കും ഈ രാശിക്കാർ, സാമ്പത്തിക നേട്ടവുമുണ്ടാകും; അറിയാം സമ്പൂർണ രാശിഫലം

Today's Horoscope: മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയെന്ന് നോക്കാം...

 

1 /13

മേടം രാശിക്കാർക്ക് അനുകൂലമായ ദിവസമായിരിക്കും ഇന്ന്. സാമ്പത്തിക സ്ഥിതി ശക്തമാകും. ജീവിതത്തിൽ സന്തോഷങ്ങളുണ്ടാകും. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളൊക്കെ ഒഴിഞ്ഞ് സന്തോഷത്തോടെ മുന്നോട്ട് പോകും.   

2 /13

ഇടവം രാശിക്കാർ ഇന്ന് പല കാര്യങ്ങളിലും അൽപം കൂടതൽ ശ്രദ്ധ പുലർത്തണം. ആരോ​ഗ്യ പ്രശ്നങ്ങൾ നിസാരമാക്കാതെ അതിന് വേണ്ട ചികിത്സ നടത്തണം. ജോലിയിൽ അനുകൂല ഫലങ്ങളാണ് കാണുന്നത്. ജീവിതത്തിൽ സന്തോഷകരമായി നിമിഷങ്ങൾ വന്നെത്തും.    

3 /13

മിഥുനം രാശിക്കാര്‍ക്ക് ഇന്ന് സമ്മിശ്ര ഫലങ്ങളാകും ലഭിക്കുക. ആ​ഗ്രഹിച്ച പോലെ കാര്യങ്ങൾ നടന്നാലും അതിൽ നിങ്ങൾ തൃപ്തരായെന്ന് വരില്ല. അവസരങ്ങൾ ധാരാളം വന്നെത്തും. ഇവ പരമാവധി ഉപയോ​ഗിക്കാൻ ശ്രമിക്കുക. ശത്രുക്കളെ കരുതിയിരിക്കണം.   

4 /13

കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്ന് സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. ജീവിതത്തിൽ സന്തോഷമുണ്ടാകും.   

5 /13

ചിങ്ങം രാശിക്കാര്‍ക്ക് ഇന്ന് അനുകൂലമായ ദിവസമായിരിക്കും. സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. ആരോ​ഗ്യ പ്രശ്നങ്ങൾ ഒഴിയും. ജീവിതത്തിൽ സന്തോഷം നിറയും.   

6 /13

കന്നി രാശിക്കാരെ തേടി പല അവസരങ്ങളും വന്നെത്തും. ഇവ കഴിവധും ഒഴിവാക്കാതിരിക്കുക. അങ്ങനെ ചെയ്താൽ ജീവിതത്തിൽ കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കപ്പെടും. സാമ്പത്തിക നേട്ടമുണ്ടാകും. ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധ വേണം.  

7 /13

തുലാം രാശിക്കാർക്ക് ഇന്ന് സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാകാൻ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി അനുകൂലമായേക്കില്ല.   

8 /13

വൃശ്ചികം രാശിക്കാർക്ക് ഇന്ന് കാര്യങ്ങൾ മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കും. സന്തോഷകരമായ മാറ്റങ്ങൾ ജീവിതത്തിലുണ്ടാകും. ദാമ്പത്യ ജീവിതത്തിലും സന്തോഷമുണ്ടാകും.   

9 /13

ധനു രാശിക്കാര്‍ക്ക് സാമ്പത്തികപരമായി ഇന്ന് നേട്ടങ്ങളുടെ ദിവസമാണ്. ആരോ​ഗ്യം തൃപ്തികരമായിരിക്കും. ജീവിതത്തിൽ സന്തോഷകരമായ നിമിഷങ്ങളുണ്ടാകും.   

10 /13

മകരം രാശിക്കാര്‍ക്ക് ഇന്ന് ആ​ഗ്രഹിച്ചതൊക്കെ നേടിയെടുക്കാനാകും. സാമ്പത്തികപരമായും ധാരാളം നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും.    

11 /13

കുംഭം രാശിക്കാർക്ക് ഇന്ന് സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.  

12 /13

മീനം രാശിക്കാര്‍ ഇന്ന് അൽപം ശ്രദ്ധയോടെ മുന്നോട്ട് പോകണം. ജീവിതത്തിൽ സന്തോഷകരമായ നിമിഷങ്ങളുണ്ടാകും. ദാമ്പത്യ ജീവിതത്തിലും ആ സന്തോഷം നിറയും. സാമ്പത്തിക നേട്ടമുണ്ടാകും. ആരോ​ഗ്യം ശ്രദ്ധിക്കണം.   

13 /13

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola