Parivartan Rajyoga 2025: വ്യാഴ-ശുക്ര സംയോഗത്താൽ പരിവർത്തന യോഗം; ഈ രാശിക്കാർ ഇനി സമ്പന്നർ, തൊഴിൽ ബിസിനസിൽ നേട്ടങ്ങൾ!

Guru Shukra Gochar 2025: ജ്യോതിഷപ്രകാരം വ്യാഴവും ശുക്രനും ഇരുവരുടെയും ഭരണഗ്രഹങ്ങളിൽ മാറി വരുമ്പോൾ ആൺ പരിവർത്തന രാജയോഗം സൃഷ്ടിക്കുന്നത്. 

1 /8

Guru Shukra Gochar 2025 Parivartan Rajyog:  ജ്യോതിഷം അനുസരിച്ച് ഭൂതങ്ങളുടെ ഗുരു എന്നറിയപ്പെടുന്ന ശുക്രനെ ശുഭഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. ശുക്രൻ ജീവിതത്തിൽ സമ്പത്തും സന്തോഷവും നൽകുന്നു. ഇതോടൊപ്പം, സുഖം, ആഡംബരം, സ്നേഹ-ആകർഷണം, വിവാഹം, ദാമ്പത്യ സന്തോഷം എന്നിവയും നൽകും.

2 /8

ശുക്രൻ നിലവിൽ അതിൻ്റെ ഉന്നതരാശിയായ മീനത്തിലാണ്.  സ്വന്തം ശത്രു ഗ്രഹമായ വ്യാഴത്തിന്റെ രാശിയിലേക്ക് പ്രവേശിക്കുന്നതിലൂടെ ചില രാശിക്കാരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചേക്കാം. 

3 /8

വ്യാഴം ഇടവത്തിൽ സ്ഥിതി ചെയ്യുന്നു. അതിൻ്റെ അധിപൻ ശുക്രനാണ്. ഇത്തരമൊരു സാഹചര്യത്തിൽ ഇരു ഗ്രഹങ്ങളും ഓപ്പോസിറ്റ്  രാശിയിലായതിനാൽ പരിവർത്തന രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. ജ്യോതിഷ പ്രകാരം രണ്ട് ഗ്രഹങ്ങൾ അവർ മിത്രങ്ങളോ ശത്രുക്കളോ ആകട്ടെ, പരസ്പരമുള്ള രാശികളിൽ താങ്ങുമ്പോൾ അവർക്ക് ദോഷം വരുത്തുന്നില്ല പകരം സംരക്ഷിക്കും.

4 /8

രാഹു മീന രാശിയിൽ ഉണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ശുക്രനും രാഹുവിൻ്റെ ബലം ലഭിക്കും. ഇതിലൂടെ ചില രാശിക്കാർക്ക് ബമ്പർ ആനുകൂല്യങ്ങൾ ലഭിക്കും. വ്യാഴ-ശുക്ര പരിവർത്തന രാജയോഗത്തിലൂടെ ഭാഗ്യ നേട്ടങ്ങൾ കൈവരുന്ന ആ രാശികൾ ഈതിക്കെ എന്നറിയാം... 

5 /8

ജനുവരി 28 ന് ശുക്രൻ മീന രാശിയിൽ പ്രവേശിച്ചു, ഇത് 2025 മെയ് 31 വരെ ഇവിടെ തുടരും. വ്യാഴം മെയ് ഒന്നുവരെ ഇടവ രാശിയിൽ തുടരും ശേഷം മിഥുന രാശിയിൽ പ്രവേശിക്കും. അതുകൊണ്ടുതന്നെ വ്യാഴ-ശുക്ര പരിവർത്തന രാജയോഗം മെയ് 1 വരെ നീണ്ടുനിൽക്കും

6 /8

മേടം (Aries): ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ശുക്രൻ്റെ സംക്രമണം. ഉയർന്ന രാശിയിൽ ശുക്രനോടൊപ്പം വ്യാഴം ഇടവ രാശിയിലുണ്ട്.  ഇതിലൂടെ പരിവർത്തന രാജയോഗം  രൂപപ്പെട്ടു. ഇതിവർക്ക് ശുഭ നേട്ടങ്ങൾ നൽകും, ബിസിനസിൽ ധനനേട്ടം, പുതിയ ജോലി, വിദേശ യാത്ര, കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും, ആരോഗ്യം നല്ലതായിരിക്കും, കാര്യങ്ങളിൽ വിജയം, വിദ്യാർത്ഥികൾക്ക് സമയം അനുകൂലം, ഭാഗ്യം ഒപ്പമുണ്ടാകും. 

7 /8

മീനം (Pisces): ഈ രാശിയുടെ മൂന്നാം ഭാവത്തിൽ ശുക്രൻ്റെ രാശിയായ ഇടവത്തിൽ സംക്രമിക്കുന്ന ദേവഗുരു വ്യാഴമാണ് മീനരാശിയുടെ അധിപൻ. വ്യാഴം ശത്രു രാശിയിൽ സഞ്ചരിക്കുന്നതിനാൽ മീനം രാശിക്കാർക്ക് നേട്ടങ്ങൾ ലഭിക്കില്ല. എന്നാൽ  പരിവർത്തന രാജയോഗം രൂപപ്പെടുന്നതോടെ ഈ രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും. ഏഴര ശനിയുടെ ആദ്യഘട്ടമാണ് മീന രാശിക്കാരുടെ ജീവിതത്തിൽ നടക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ, ഈ രാശിക്കാരുടെ ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ നടക്കും. എന്നാൽ ഈ രാജയോഗം രൂപപ്പെടുന്നതോടെ ഈ രാശിക്കാർക്ക് ഇരട്ടി നേട്ടങ്ങൾ ലഭിക്കും. ശുക്രൻ മീനരാശിയിൽ പ്രവേശിച്ച് പരിവർത്തന രാജയോഗം സൃഷ്ടിക്കുമ്പോൾ നിങ്ങൾക്ക് വ്യാഴത്തിൻ്റെ ശുഭഫലങ്ങൾ ലഭിക്കാൻ തുടങ്ങും.  ഇതിലൂടെ ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും, വരുമാനം നിങ്ങൾക്ക് ഒരു നല്ല ബിസിനസ്സ് പങ്കാളിയെ ലഭിക്കും. നിങ്ങൾക്ക് ഒരു നല്ല ജീവിത പങ്കാളിയെയും ലഭിക്കും, കിട്ടില്ലെന്ന് വിചാരിച്ച പണം കിട്ടും, സമൂഹത്തിൽ ആദരവ് വർധിക്കും, ജോലിസ്ഥലത്ത് ഉണർത്തി, സർക്കാർ ജോലിക്ക് യോഗം. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും

8 /8

കന്നി (Virgo): പരിവർത്തന രാജയോഗം ഈ രാശിക്കാർക്ക് വളരെയധികം ഗുണം നൽകും. ഈ രാശിയിൽ ശുക്രൻ ഏഴാം ഭാവത്തിൽ സ്ഥിതി ചെയ്യുന്നു. കന്നി രാശിക്കാർക്ക് ശുക്രൻ്റെ സംക്രമം വളരെ അനുകൂലമാണ്. സമ്പത്തിൻ്റെ അധിപനും ഭാഗ്യത്തിൻ്റെ അധിപനുമായ ശുക്രൻ ഏഴാം ഭാവത്തിൽ സഞ്ചരിക്കുന്നു. ശുക്രൻ ഉയർന്ന രാശിയിലായതിനാൽ മാളവ്യരാജ്യയോഗം ഉണ്ടാകുന്നു. അത്തരമൊരു സാഹചര്യത്തിൽ, ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. ഭാഗ്യം നിങ്ങളെ അനുകൂലിക്കാൻ തുടങ്ങും. ബിസിനസ്സിലും ജോലിയിലും ധാരാളം നേട്ടങ്ങൾ ലഭിക്കും. ജോലിയിൽ കുറച്ചു നാളുകളായി നിലനിന്നിരുന്ന പ്രശ്നങ്ങൾക്ക് മാറും. ബിസിനസ്സ് വിപുലീകരിക്കും. പങ്കാളിത്തത്തോടെ നടത്തുന്ന ബിസിനസ്സിൽ ലാഭം, വാഹനം, വസ്തു, വീട് തുടങ്ങിയവ വാങ്ങാനുള്ള ആഗ്രഹം സഫലമാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷം, ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola