Guru Chandra Yuti: വേദ കലണ്ടർ അനുസരിച്ച് വ്യാഴവും ചന്ദ്രനും കൂടിച്ചേർന്ന് ഗജകേസരി രാജയോഗം സൃഷ്ടിക്കും. അതിലൂടെ 3 രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ തുടങ്ങും.
Surya Budh Yuti 2025: വേദ ജ്യോതിഷമനുസരിച്ച് സൂര്യ-ബുധ സംയോകത്തിലൂടെ ബുധാദിത്യ രാജയോഗം സൃഷ്ടിക്കും. അതിലൂടെ പുതുവർഷത്തിൽ ചില രാശിക്കാർ മിന്നിത്തിളങ്ങും. ആ രാശികൾ ഏതൊക്കെ അറിയാം...
Lakshmi Narayana Yoga: ജ്യോതിഷമനുസരിച്ച് ശുക്രനും ബുധനും ചേർന്ന് ലക്ഷ്മീ നാരായണ രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്. ഇതിലൂടെ ചില രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കമാകും.
Chandra Mangal Yuti: ജ്യോതിഷമനുസരിച്ച്, ചൊവ്വ ചന്ദ്ര കൂടിച്ചേരലിലൂടെ മഹാലക്ഷ്മി രാജയോഗം സൃഷ്ടിക്കാൻ പോകുകയാണ്. അതിലൂടെ ഈ 3 രാശിക്കാർക്ക് അവിചാരിത ധനാഗമം ഉണ്ടാകും.
Venus Transit: ശുക്രൻ സ്വന്തം രാശിയായ തുലാത്തിൽ എത്തിയതോടെ മാളവ്യ രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിലൂടെ ചില രാശിക്കാർക്ക് ധാരാളം ധന സമ്പത്ത് ലഭിക്കും.
Shukra Budh Yuti: ജ്യോതിഷ പ്രകാരം തുലാം രാശിയിൽ ലക്ഷ്മി നാരായണ രാജയോഗം രൂപപ്പെടാൻ പോകുകയാണ്. ഇതുമൂലം 3 രാശിക്കാർക്ക് തൊഴിൽ, ബിസിനസ്സ് എന്നിവയിൽ വൻ പുരോഗതിയുണ്ടാകും
Bhadra Malavya Rajayoga: സെപ്റ്റംബറിൽ രണ്ട് മഹാ രാജയോഗം രൂപപ്പെടാൻ പോകുകയാണ്. 100 വർഷങ്ങൾക്ക് ശേഷമാണ് ഭദ്ര രാജയോഗവും മാളവ്യ രാജയോഗവും ഒരുമിച്ചു വരുന്നത്
Budhadity Shukraditya Lakshmi Narayana Shash Rajayoga: ജ്യോതിഷപ്രകാരം 181 വർഷങ്ങൾക്ക് ശേഷം 4 രാജയോഗങ്ങൾ രൂപപ്പെടുകയാണ്. ഇതിലൂടെ 3 രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.