Pathimoonnam Rathri: ഷൈന്‍ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ’പതിമൂന്നാം രാത്രി’ ഒരുങ്ങുന്നു; ട്രെയിലർ പുറത്ത് വിട്ടു

Pathimoonnam Rathri Official Trailer: ഷൈന്‍ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, മാളവിക മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനീഷ് ബാബു  സംവിധാനം ചെയ്യുന്ന ചിത്രമാണ് "പതിമൂന്നാം രാത്രി".

Written by - Zee Malayalam News Desk | Last Updated : Sep 27, 2024, 08:11 PM IST
  • ഡി ടു കെ ഫിലിംസിന്റെ ബാനറിൽ മേരി മൈഷ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആർ എസ് ആനന്ദ് കുമാറാണ് നിർവ്വഹിക്കുന്നത്
  • തിരക്കഥയും സംഭാഷണവും ദിനേശ് നീലകണ്ഠൻ ഒരുക്കിയിരിക്കുന്നു
Pathimoonnam Rathri: ഷൈന്‍ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രം ’പതിമൂന്നാം രാത്രി’ ഒരുങ്ങുന്നു; ട്രെയിലർ പുറത്ത് വിട്ടു

"പതിമൂന്നാം രാത്രി" എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസ് ചെയ്തു. ഷൈന്‍ ടോം ചാക്കോ, വിഷ്ണു ഉണ്ണികൃഷ്ണൻ, മാളവിക മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനീഷ് ബാബു  സംവിധാനം ചെയ്യുന്ന ചിത്രമാണ് "പതിമൂന്നാം രാത്രി".

ദീപക് പറമ്പോള്‍, വിജയ് ബാബു, സോഹൻ സീനു ലാൽ, സാജൻ പള്ളുരുത്തി, അനില്‍ പെരുമ്പളം, രമേശ് കോട്ടയം, ഹരിപ്രസാദ്, ഡെയിന്‍ ഡേവിസ്, അസിം ജമാല്‍, ഡിസ്നി ജെയിംസ്, രജിത് കുമാർ, അര്‍ച്ചന കവി,  മീനാക്ഷി രവീന്ദ്രൻ, സ്മിനു സിജോ, സോനാ നായർ, ആര്യ, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

ഡി ടു കെ ഫിലിംസിന്റെ ബാനറിൽ  മേരി മൈഷ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആർ എസ് ആനന്ദ് കുമാറാണ് നിർവ്വഹിക്കുന്നത്. തിരക്കഥയും സംഭാഷണവും ദിനേശ് നീലകണ്ഠൻ ഒരുക്കിയിരിക്കുന്നു.

ALSO READ: 'സ്തുതി' പാടി സുഷിൻ, ഒപ്പം ചാക്കോച്ചനും ജ്യോതിർമയിയും! മനം കവർന്ന് 'ബോഗയ്‌ൻവില്ല'യിലെ പ്രൊമോ ഗാനം

ഗാനരചനയും സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നത് രാജു ജോർജ് ആണ്. എഡിറ്റര്‍- വിജയ് വേലുക്കുട്ടി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനീഷ് പെരുമ്പിലാവ്. പ്രൊജക്ട് കോ ഓർഡിനേറ്റർ- എആർ കണ്ണൻ, കല- സന്തോഷ് രാമന്‍.

മേക്കപ്പ്- മനു മോഹന്‍. കോസ്റ്റ്യൂംസ്- അരവിന്ദ് കെ.ആർ. സ്റ്റില്‍സ്- ഇകൂട്‌സ് രഘു. ഡിസൈന്‍- അറ്റ്ലർ പാപ്പവെറോസ്. ഫിനാന്‍സ് കണ്‍ട്രോളര്‍- അനില്‍ ആമ്പല്ലൂര്‍. ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍- എം വി ജിജേഷ്. അസോസിയേറ്റ് ഡയറക്ടര്‍- ഡസ്റ്റിന്‍.

അസിസ്റ്റന്റ് ഡയറക്ടര്‍- ശ്രീജു ശ്രീധര്‍, രാജീവ്, അരുന്ധതി, ദേവീദാസ്. ആക്ഷൻ- മാഫിയ ശശി. നൃത്തം- റിഷ്ദാൻ. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- അഭിലാഷ് പൈങ്ങോട്. പ്രൊഡക്ഷന്‍ മാനേജര്‍- ജസ്റ്റിന്‍ കൊല്ലം. പി ആർഒ- എഎസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News