Bank Holidays: ഈ സംസ്ഥാനത്തെ ബാങ്കുകൾക്ക് ഇന്ന് അവധി! അറിയാം...

February 19 Bank Holiday: ഇന്ന് ഇവിടങ്ങളിലെ ബാങ്കുകൾക്ക് അവധിയാണ്.  എന്തുകൊണ്ടായിരിക്കും RBI ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതും എവിടെയൊക്കെ? അറിയാം കൂടുതൽ വിവരങ്ങൾ.   

 

Bank Holidays 2025: ഇന്ന് ചിലയിടങ്ങളിലെ ബാങ്കുകൾക്ക് അവധിയാണ്. അത് നിങ്ങളെ ബാധിക്കുമോ? നിങ്ങൾ താമസിക്കുന്ന സംസ്ഥാനത്തും ബാങ്കുകൾക്ക് അവധിയാണോ എന്നകാര്യം നമുക്ക് വിശദമായി അറിയാം. 

1 /8

ഛത്രപതി ശിവാജി മഹാരാജിൻ്റെ ജന്മദിനത്തോടനുബന്ധിച്ച് മഹാരാഷ്ട്രയിൽ ഇന്ന് അതായത് ഫെബ്രുവരി 19 ന് സർക്കാർ അവധിയാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ എല്ലാ ബാങ്കുകൾക്കും ഇന്ന് അവധിയായിരിക്കും.  

2 /8

Bank Holidays 2025:  ഇന്ന് അതായത് ഫെബ്രുവരി 19 ന് നിങ്ങൾക്ക് ബാങ്ക് വഴി പൂർത്തിയാക്കേണ്ട എന്തെങ്കിലും കാര്യമുണ്ടോ? എന്നാൽ ബാങ്കിലേക്ക് പോകുന്നതിന് മുൻപ് ഇക്കാര്യം അറിഞ്ഞിരിക്കുന്നത് നല്ലതാണ്.

3 /8

അതായത് ഇന്ന് നിങ്ങൾക്ക് ബാങ്കിൽ പോയിട്ട് ഒരു കാര്യവുമില്ല കാരണം ഇന്ന് ബാങ്ക് അവധിയായിരിക്കും അതും മഹാരാഷ്ട്രയിൽ മാത്രം.  എന്നാൽ രാജ്യത്തെ മറ്റ് ഭാഗങ്ങളിൽ ബാങ്കുകൾ പഴയതുപോലെ തന്നെ പ്രവർത്തിക്കും.   

4 /8

ഫെബ്രുവരി 19 ന് മഹാരാഷ്ട്രയിലാണ് ആർബിഐ ബാങ്ക് അവധി പ്രഖ്യാപിചിരിക്കുന്നത്. അത് എന്തുകൊണ്ടാണെന്ന് അറിയാം.

5 /8

ഇന്ന് അതായത് ഫെബ്രുവരി 19 ന്, ഛത്രപതി ശിവാജി ജയന്തിയാണ്. മഹാരാജിൻ്റെ ജന്മവാർഷികത്തോട് അനുബന്ധിച്ച് മഹാരാഷ്ട്ര സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മുഴുവൻ ബാങ്കുകൾക്കും ഇന്ന് അവധിയായിരിക്കും

6 /8

എല്ലാ ബാങ്കുകളും എല്ലാ ഞായറാഴ്ചകളിലും അതുപോലെ രണ്ടും നാലും ശനിയാഴ്ചകളിലും, ഉത്സവങ്ങൾ, പ്രാദേശിക ആഘോഷങ്ങൾ, അല്ലെങ്കിൽ പ്രമുഖ വ്യക്തികളുടെ ജന്മവാർഷികങ്ങൾ എന്നിവയ്ക്ക് അവധി പ്രഖ്യാപിക്കാറുണ്ട്. പക്ഷെ ആദ്യത്തെയും മൂന്നാമത്തെയും അഞ്ചാമത്തെയും ശനിയാഴ്ചകളിൽ ബാങ്കുകൾ തുറന്നു പ്രവർത്തിക്കും. 2025 ഫെബ്രുവരിയിൽ മൊത്തം 14 ദിവസം ബാങ്കുകൾ അടച്ചിടും

7 /8

ഫെബ്രുവരി 19 ആയ ഇന്ന് ഛത്രപതി ശിവാജി മഹാരാജ് ജയന്തിയുടെ ഭാഗമായി ബേലാപൂർ, മുംബൈ, നാഗ്പൂർ എന്നിവിടങ്ങളിൽ ബാങ്കുകൾ അവധിയായിരിക്കും. സംസ്ഥാന രൂപീകരണ ദിനത്തോടനുബന്ധിച്ച് ഫെബ്രുവരി 20 ന് ഐസ്വാളിലും ഇറ്റാ നഗറിലും. എല്ലാ സംസ്ഥാനങ്ങളുടെയും അവധികളുടെ പട്ടിക വ്യത്യസ്തമാണ്. അവധി ദിവസങ്ങളുടെ പൂർണ്ണമായ ലിസ്റ്റ് ആർബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ കാണാൻ കഴിയും

8 /8

ബാങ്കുകൾക്ക് അവധിയാണെകിലും ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാകില്ല. അവധി ദിവസങ്ങളിലും നിഗ്നൾക്ക് ഓൺലൈൻ ബാങ്കിംഗ് സേവനത്തിലൂടെ എല്ലാ ജോലികളും പൂർത്തിയാക്കാൻ കഴിയും

You May Like

Sponsored by Taboola