Karunya Plus KN 513 Result: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ പ്ലസ് കെഎൻ-513 ഭാഗ്യക്കുറിയുടെ ഫലം മാർച്ച് 14 വ്യാഴാഴ്ച പ്രഖ്യാപിക്കും. തിരുവനന്തപുരത്ത് ബേക്കറി ജങ്ഷന് സമീപം ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനം ലഭിക്കുന്നയാൾക്ക് 80 ലക്ഷം രൂപയും രണ്ടാം സമ്മാനം ലഭിക്കുന്നയാൾക്ക് 10 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും ലഭിക്കും.