സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (സെയിൽ) എക്സിക്യൂട്ടീവ്, നോൺ എക്സിക്യൂട്ടീവ് തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ് പ്രക്രിയ അവസാനിക്കാൻ ഇനി ഒരു ദിവസം മാത്രം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് sailcareers.com എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 15 ആണ്.
സെയിൽ റിക്രൂട്ട്മെന്റ് 2023 ഒഴിവുകളുടെ വിശദാംശങ്ങൾ:
കൺസൾട്ടന്റുകൾ: 10 ഒഴിവുകൾ
മെഡിക്കൽ ഓഫീസർമാർ (എംഒ): 10 ഒഴിവുകൾ
മെഡിക്കൽ ഓഫീസർമാർ (ഒഎച്ച്എസ്): മൂന്ന് ഒഴിവുകൾ
മാനേജ്മെന്റ് ട്രെയിനി - ടെക്: മൂന്ന് ഒഴിവുകൾ
അസിസ്റ്റന്റ് മാനേജർ (സേഫ്റ്റി): നാല് ഒഴിവുകൾ
നോൺ എക്സിക്യൂട്ടീവ് കേഡർ: ഒഴിവുകൾ
ഓപ്പറേറ്റർ കം ടെക്നീഷ്യൻ ട്രെയിനി: 87 ഒഴിവ്
മൈനിംഗ് ഫോർമാൻ: ഒമ്പത് ഒഴിവ്
സർവേയർ: ആറ് ഒഴിവ്
മൈനിംഗ് മേറ്റ്: 20 ഒഴിവ്
അറ്റൻഡന്റ് കം ടെക്നീഷ്യൻ ട്രെയിനി: 34 ഒഴിവ്
മൈനിംഗ് സിർദാർ: 50 ഒഴിവുകൾ
പ്രധാനപ്പെട്ട തിയതികൾ
അപേക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷന്റെ ആരംഭം: മാർച്ച് 25, 2023
അപേക്ഷയുടെ രജിസ്ട്രേഷൻ അവസാനിക്കുന്നത്: ഏപ്രിൽ 15, 2023
അപേക്ഷാ വിശദാംശങ്ങൾ എഡിറ്റ് ചെയ്യുന്നതിനുള്ള അവസാന തിയതി: ഏപ്രിൽ 15, 2023
നിങ്ങളുടെ അപേക്ഷ പ്രിന്റ് എടുക്കുന്നതിനുള്ള അവസാന തിയതി: ഏപ്രിൽ 30, 2023
ഓൺലൈൻ ഫീസ് അടയ്ക്കൽ: മാർച്ച് 25, 2023 മുതൽ ഏപ്രിൽ 15, 2023 വരെ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...