ഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചു. 70 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് നടന്നത്. വൈകുന്നേരം അഞ്ച് മണിവരെയാണ് വോട്ടെടുപ്പ് നടന്നത്. ഏകദേശം 57 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. ഭരണകക്ഷിയായ ആം ആദ്മി പാർട്ടി, കോൺഗ്രസ്, ബിജെപി എന്നീ പാർട്ടികൾ തമ്മിലുള്ള ശക്തമായ ത്രികോണ മത്സരമാണ് നടന്നത്. ഇന്ത്യയിലെ ഏറ്റവും കൃത്യമായ എഐ എക്സിറ്റ്പോൾ സീനിയ എക്സിറ്റ് പോൾ ഫലങ്ങൾ അറിയാം.
ZEENIA
AAP-33-38
BJP-31-36
CONG-00-02
OTH-00-02
പി മാർക് ക്യൂ
എഎപി-21-31
ബിജെപി-39-49
കോൺഗ്രസ്-0-1
പീപ്പിൾസ് പൾസ്
എഎപി-10-19
ബിജെപി-51-60
കോൺഗ്രസ്-0
ചാണക്യ
എഎപി-25-28
ബിജെപി-39-44
കോൺഗ്രസ്-02-03
ജെ വി സി
എഎപി-22-31
ബിജെപി-39-45
കോൺഗ്രസ്-0-2
പീപ്പിൾസ് ഇൻസൈറ്റ്
എഎപി-25-29
ബിജെപി-40-44
കോൺഗ്രസ്-00-01
ABP
AAP-27-32
BJP-35-40
CONG-0-1
TIMES NOW
AAP-26-32
BJP-38-43
CONG-0-2
POLL DIARY
AAP-18-25
BJP-24-50
CONG-0-2
NEWS 24 HINDI
AAP-32-37
BJP-35-40
CONG-0-1
WEE Preside
AAP-46-52
BJP-18-23
CONG-0
MIND BRINK
AAP-44-49
BJP-21-25
CONG-0-1
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.